---
title: "കരുവഞ്ചാൽ വായാട്ട് പറമ്പിൽ കൊപ്ര ഫാക്ടറിയിൽ വൻ തീപിടുത്തം"
english_title: "Massive fire breaks out at copra factory in Karuvanchal"
publisher: "thaliparambanews.in"
canonical_url: "https://thaliparamba.truevisionnews.com/news/327251/massive-fire-breaks-out-at-copra-factory-in-karuvanchal"
published_at: "2025-11-22T11:50:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6921565363509_news-card.jpg"
keywords: []
---

# കരുവഞ്ചാൽ വായാട്ട് പറമ്പിൽ കൊപ്ര ഫാക്ടറിയിൽ വൻ തീപിടുത്തം

> **Lead Summary:** **കണ്ണൂർ :** വായാട്ടുപറമ്പിൽ കൊപ്ര ഫാക്ടറിക്ക് തീ പിടിച്ചു.സെൻറ് ജോസഫ് ദേവാലയത്തിന് എതിർവശത്തുള്ള ഗ്രാമിക കോക്കനട്ട് ഫാക്ടറിക്കാണ് തീ പിടിച്ചത്.ശനിയാഴ്ച രാവിലെ 7 മണിക്ക് ശേഷമാണ് തീ ആളി പടർന്നത്.ആലക്കോട് പോലീസും തളിപ്പറമ്പിൽ നിന്നുള്ള അഗ്നിശമന സേനാ യൂണിറ്റും തീ കെടുത്തിക്കൊണ്ടിരിക്കുന്നു.

## Article Content

**കണ്ണൂർ :** വായാട്ടുപറമ്പിൽ കൊപ്ര ഫാക്ടറിക്ക് തീ പിടിച്ചു.സെൻറ് ജോസഫ് ദേവാലയത്തിന് എതിർവശത്തുള്ള ഗ്രാമിക കോക്കനട്ട് ഫാക്ടറിക്കാണ് തീ പിടിച്ചത്.ശനിയാഴ്ച രാവിലെ 7 മണിക്ക് ശേഷമാണ് തീ ആളി പടർന്നത്.ആലക്കോട് പോലീസും തളിപ്പറമ്പിൽ നിന്നുള്ള അഗ്നിശമന സേനാ യൂണിറ്റും തീ കെടുത്തിക്കൊണ്ടിരിക്കുന്നു.

### Related Links & Sources
- [Original Story Source](https://thaliparamba.truevisionnews.com/news/327251/massive-fire-breaks-out-at-copra-factory-in-karuvanchal)