---
title: "വേലിക്കാത്ത് വിജയൻ നിര്യാതനായി"
english_title: "velikkaath vijayan"
publisher: "thaliparambanews.in"
canonical_url: "https://thaliparamba.truevisionnews.com/news/327211/velikkaath-vijayan"
published_at: "2025-11-22T09:12:00+05:30"
category: "Obituary"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6921317565788_Untitled-2-web.jpg"
keywords: []
---

# വേലിക്കാത്ത് വിജയൻ നിര്യാതനായി

> **Lead Summary:** കാനൂൽ കുറ്റിപ്രത്തു താമസിക്കുന്ന പരേതനായ വേലിക്കാ ത്ത് അപ്പുവിന്റെയും കെ. എം നാണിയുടെയും മകൻ വേലിക്കാത്ത് വിജയൻ നിര്യാതനായി.

## Article Content

കാനൂൽ കുറ്റിപ്രത്തു താമസിക്കുന്ന പരേതനായ വേലിക്കാ ത്ത് അപ്പുവിന്റെയും കെ. എം നാണിയുടെയും മകൻ വേലിക്കാത്ത് വിജയൻ നിര്യാതനായി.

ഭാര്യ: ജോസ്‌ന കണ്ണാടിപറമ്പ്. അക്ഷത് മകൻ,സഹോദരങ്ങൾ വേലിക്കാത്ത് അജയൻ, വിനോദ്, സുരേഷ്, ബിന്ദു, പരേതനായ സന്തോഷ്‌, വി. കെ പവിത്രൻ ബാവുപറമ്പ് സഹോദരി ഭർത്താവ്. ശവസംസ്കാരം ഉച്ചയ്ക്ക് 1 മണിക്ക് പൂവത്തിൻ ചാൽ. 11.30 മുതൽ വീട്ടിൽ പൊതു ദർശനം.

### Related Links & Sources
- [Original Story Source](https://thaliparamba.truevisionnews.com/news/327211/velikkaath-vijayan)