---
title: "കാനൂൽ പൂവ്വത്തുംചാലിലെ വേലിക്കാത്ത് നാരായണി നിര്യാതയായി"
english_title: "narayanipassed away"
publisher: "thaliparambanews.in"
canonical_url: "https://thaliparamba.truevisionnews.com/news/326993/narayanipassed-away"
published_at: "2025-11-20T22:02:00+05:30"
category: "Obituary"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/691f42c3eaec0_Untitled-2-web.jpg"
keywords: []
---

# കാനൂൽ പൂവ്വത്തുംചാലിലെ വേലിക്കാത്ത് നാരായണി നിര്യാതയായി

> **Lead Summary:** **ബക്കളം: **കാനൂൽ പൂവ്വത്തുംചാലിലെ വേലിക്കാത്ത് നാരായണി നിര്യാതയായി. സംസ്കാരം വെള്ളിയാഴ്ച വൈകുന്നേരം 4 മണിക്ക് പൂവ്വത്തുംചാൽ ശ്മശാനത്തിൽ. ഭർത്താവ് പരേതനായ കൃഷ്ണൻ തൈക്കണ്ടി .

## Article Content

**ബക്കളം: **കാനൂൽ പൂവ്വത്തുംചാലിലെ വേലിക്കാത്ത് നാരായണി നിര്യാതയായി. സംസ്കാരം വെള്ളിയാഴ്ച വൈകുന്നേരം 4 മണിക്ക് പൂവ്വത്തുംചാൽ ശ്മശാനത്തിൽ. ഭർത്താവ് പരേതനായ കൃഷ്ണൻ തൈക്കണ്ടി .

മക്കൾ രവീന്ദ്രൻ, വേണുഗോപാലൻ, രമേശൻ, ലളിത, സദാനന്ദൻ പരേതനായ സോമദാസൻ. മരുമക്കൾ -രത്നമണി, ദമയന്തി, ശശികല , ഷീബ, ഷീന ,പരേതനായ വിനോദ്.സഹോദരങ്ങൾ - ഭരതൻ, സാവിത്രി, ഫൽഗുനൻ, ബാലൻ, ഒതേനൻ, അശോകൻ, പരേതരായ ജാനകി, ദാസൻ.

### Related Links & Sources
- [Original Story Source](https://thaliparamba.truevisionnews.com/news/326993/narayanipassed-away)