---
title: "കല്ല്യാണ പന്തൽ പണിയുന്നതിനിടെ തൊഴിലാളി ഷോക്കേറ്റ് മരിച്ചു"
english_title: "Worker dies of shock while constructing wedding tent"
publisher: "thaliparambanews.in"
canonical_url: "https://thaliparamba.truevisionnews.com/news/326986/worker-dies-of-shock-while-constructing-wedding-tent"
published_at: "2025-11-20T21:05:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/691f35e2717ab_Untitled-2-web.jpg"
keywords: []
---

# കല്ല്യാണ പന്തൽ പണിയുന്നതിനിടെ തൊഴിലാളി ഷോക്കേറ്റ് മരിച്ചു

> **Lead Summary:** **കണ്ണൂർ: ** മട്ടന്നൂരിൽ കല്ല്യാണ പന്തൽ പണിയുന്നതിനിടെ തൊഴിലാളി ഷോക്കേറ്റ് മരിച്ചു. ഉളിയിൽ സ്വദേശിയായ സുരേന്ദ്രൻ ആണ് മരിച്ചത്.പന്തലിന്റെ പണിക്കായി ഉപയോഗിച്ച ഇരുമ്പ് ഷീറ്റ് ഇലക്ട്രിക് ലൈനിൽ തട്ടിയതാണ് അപകടത്തിലേക്ക് നയിച്ചത്. സംഭവത്തെക്കുറിച്ച് പോലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.

## Article Content

**കണ്ണൂർ: ** മട്ടന്നൂരിൽ കല്ല്യാണ പന്തൽ പണിയുന്നതിനിടെ തൊഴിലാളി ഷോക്കേറ്റ് മരിച്ചു. ഉളിയിൽ സ്വദേശിയായ സുരേന്ദ്രൻ ആണ് മരിച്ചത്.പന്തലിന്റെ പണിക്കായി ഉപയോഗിച്ച ഇരുമ്പ് ഷീറ്റ് ഇലക്ട്രിക് ലൈനിൽ തട്ടിയതാണ് അപകടത്തിലേക്ക് നയിച്ചത്. സംഭവത്തെക്കുറിച്ച് പോലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.

### Related Links & Sources
- [Original Story Source](https://thaliparamba.truevisionnews.com/news/326986/worker-dies-of-shock-while-constructing-wedding-tent)