---
title: " നടുവിൽ താവുകുന്നിൽ നിയന്ത്രണം വിട്ട ലോറി മറിഞ്ഞ് ഒരു മരണം, ഏഴ് പേർക്ക് പരിക്ക് "
english_title: "One dead, seven injured as lorry overturns in Naduvil Thavukunnu"
publisher: "thaliparambanews.in"
canonical_url: "https://thaliparamba.truevisionnews.com/news/326952/one-dead-seven-injured-as-lorry-overturns-in-naduvil-thavukunnu"
published_at: "2025-11-20T16:44:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/691ef895b53da_Untitled-2-web.jpg"
keywords: []
---

#  നടുവിൽ താവുകുന്നിൽ നിയന്ത്രണം വിട്ട ലോറി മറിഞ്ഞ് ഒരു മരണം, ഏഴ് പേർക്ക് പരിക്ക് 

> **Lead Summary:** **ആലക്കോട് :**നടുവിൽ താവുകുന്നിൽ നിയന്ത്രണം വിട്ട ലോറി മറിഞ്ഞ് ഒരു മരണം. ഛത്തീസ്‌ഗഢ് സ്വദേശി നന്ദുലാൽ ആണ് മരിച്ചത്.പരിക്കേറ്റ 7 പേരെ കരുവഞ്ചാലിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.

## Article Content

**ആലക്കോട് :**നടുവിൽ താവുകുന്നിൽ നിയന്ത്രണം വിട്ട ലോറി മറിഞ്ഞ് ഒരു മരണം. ഛത്തീസ്‌ഗഢ് സ്വദേശി നന്ദുലാൽ ആണ് മരിച്ചത്.പരിക്കേറ്റ 7 പേരെ കരുവഞ്ചാലിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.

ലോറിക്കകത്ത് മുൻവശത്തെ കാബിനിൽ കുടുങ്ങിക്കിടക്കുന്നയാളെ ഫയർഫോഴ്സ് എത്തി ഡോർ വെട്ടി പൊളിച്ചെടത്തത്. ഇതര സംസ്ഥാനക്കാരായ കുഴൽക്കിണർ നിർമ്മാണ തൊഴിലാളികൾ സഞ്ചരിച്ച ലോറിയാണ് അപകടത്തിൽപ്പെട്ടത്.

### Related Links & Sources
- [Original Story Source](https://thaliparamba.truevisionnews.com/news/326952/one-dead-seven-injured-as-lorry-overturns-in-naduvil-thavukunnu)