---
title: "കീച്ചേരിക്കുന്നിനു സമീപത്തെ കോട്ടോടി ശ്രീധരൻ നിര്യാതനായി"
english_title: "sreedharan"
publisher: "thaliparambanews.in"
canonical_url: "https://thaliparamba.truevisionnews.com/news/326951/sreedharan"
published_at: "2025-11-20T16:41:00+05:30"
category: "Obituary"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/691ef7a1166f5_Untitled-2-web.jpg"
keywords: []
---

# കീച്ചേരിക്കുന്നിനു സമീപത്തെ കോട്ടോടി ശ്രീധരൻ നിര്യാതനായി

> **Lead Summary:** കീച്ചേരിക്കുന്നിനു സമീപത്തെ കോട്ടോടി ശ്രീധരൻ നിര്യാതനായി. മുൻ വെസ്റ്റേൺ ഇന്ത്യ പ്ലൈവുഡ് ജീവനക്കാരനായിരുന്നു. ഭാര്യ ജാനകി കുറ്റിപ്പുറത്തു. മക്കൾ അനിരുദ്ധൻ (സൗദി അറേബ്യ), രമണി ഹരിദാസ് കീച്ചേരി, രജനി സജീവൻ പറശ്ശിനിക്കടവ്., ലൈല രവീന്ദ്രൻ കീച്ചേരി.

## Article Content

കീച്ചേരിക്കുന്നിനു സമീപത്തെ കോട്ടോടി ശ്രീധരൻ നിര്യാതനായി. മുൻ വെസ്റ്റേൺ ഇന്ത്യ പ്ലൈവുഡ് ജീവനക്കാരനായിരുന്നു. ഭാര്യ ജാനകി കുറ്റിപ്പുറത്തു. മക്കൾ അനിരുദ്ധൻ (സൗദി അറേബ്യ), രമണി ഹരിദാസ് കീച്ചേരി, രജനി സജീവൻ പറശ്ശിനിക്കടവ്., ലൈല രവീന്ദ്രൻ കീച്ചേരി.

മരുമക്കൾ : സീബ അനിരുദ്ധൻ കൂവോട്, ഹരിദാസ് സി. പി കീച്ചേരി, സജീവൻ പറശ്ശിനിക്കടവ്, രവീന്ദ്രൻ കീച്ചേരി.സഹോദരങ്ങൾ : ജനാർദ്ദനൻ കോട്ടോടി, പരേതനായ കോട്ടോടി മുകുന്ദൻ.

ശവസംസ്കാരം 21/11/2025 വെള്ളിയാഴ്ച രാവിലെ 10 മണിക്ക് കീച്ചേരി കുന്നിന് സമീപത്തുള്ള സമുദായ ശ്മശാനത്തിൽ.

### Related Links & Sources
- [Original Story Source](https://thaliparamba.truevisionnews.com/news/326951/sreedharan)