---
title: "മയ്യിൽ പഞ്ചായത്ത് യുഡിഎഫ് സ്ഥാനാർത്ഥികളെ പ്രഖ്യാപിച്ചു"
english_title: "Mayyil Panchayat UDF candidates announced"
publisher: "thaliparambanews.in"
canonical_url: "https://thaliparamba.truevisionnews.com/news/326916/mayyil-panchayat-udf-candidates-announced"
published_at: "2025-11-20T14:23:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/691ed75173fdb_Untitled-2-web.jpg"
keywords: []
---

# മയ്യിൽ പഞ്ചായത്ത് യുഡിഎഫ് സ്ഥാനാർത്ഥികളെ പ്രഖ്യാപിച്ചു

> **Lead Summary:** **മയ്യിൽ: **മയ്യിൽ പഞ്ചായത്തിലെ യുഡിഎഫ് സ്ഥാനാർത്ഥികളെ മണ്ഡലം പ്രസിഡന്റ് സി. ഹച്ച്. മൊയ്തീൻകുട്ടി പ്രഖ്യാപിച്ചു. ഈ തവണ പഞ്ചായത്തിൽ രണ്ട് വാർഡുകൾ വിഭജനത്തിലൂടെ പുതുതായി ചേർന്നതോടെ, വള്ളിയോട്ട്, തായംപൊയിൽ എന്നീ വാർഡുകൾ ഒഴികെയുള്ള എല്ലാ വാർഡുകളിലും സ്ഥാനാർത്ഥി പട്ടിക പ്രഖ്യാപിച്ചു.. മൂന്നു വാര്‍ഡുകളിലാണ് മുസ്ലീം ലീഗ് മല്‍സരിക്കുന്നത്.

## Article Content

**മയ്യിൽ: **മയ്യിൽ പഞ്ചായത്തിലെ യുഡിഎഫ് സ്ഥാനാർത്ഥികളെ മണ്ഡലം പ്രസിഡന്റ് സി. ഹച്ച്. മൊയ്തീൻകുട്ടി പ്രഖ്യാപിച്ചു. ഈ തവണ പഞ്ചായത്തിൽ രണ്ട് വാർഡുകൾ വിഭജനത്തിലൂടെ പുതുതായി ചേർന്നതോടെ, വള്ളിയോട്ട്, തായംപൊയിൽ എന്നീ വാർഡുകൾ ഒഴികെയുള്ള എല്ലാ വാർഡുകളിലും സ്ഥാനാർത്ഥി പട്ടിക പ്രഖ്യാപിച്ചു.. മൂന്നു വാര്‍ഡുകളിലാണ് മുസ്ലീം ലീഗ് മല്‍സരിക്കുന്നത്.

മയ്യില്‍ പഞ്ചായത്ത്

1.ഒറപ്പടി-കെ.ജിനീഷ് (കോണ്‍) 2.. കണ്ടക്കൈ- സഫ്വാന ടീച്ചര്‍(ലീഗ്)3.കോട്ടയാട്-സി.ശ്രീലേഷ് (കോണ്‍) 4.ഇരുവാപ്പുഴ നമ്പ്രം-യു.പി.ഫാത്തിമ(കോണ്‍) 5.പെരുവങ്ങൂര്‍-കെ.അജയന്‍(കോണ്‍)6.വേളം-എ.വി.ലളിത(കോണ്‍) 7.മയ്യില്‍-കെ.ലീലാവതി(കോണ്‍)10.നിരന്തോട്-സിനാന്‍ കടൂര്‍ 11.അരയിടത്തുചിറ-കെ.കെ. മൂനീര്‍(കോണ്‍) 12.പാലത്തുംങ്കര- പി.പി. നഫീസ(ലീഗ്) 13.പി.പി.നഫീസ(ലീഗ്) 14.പെരുമാച്ചേരി.കെ.രഞ്ജിത്ത്(കോണ്‍) 15.മേച്ചേരി-കെ.പി.താജൂദ്ധീന്‍(കോണ്‍)16.കയരളം-കെ.വന്ദന(കോണ്‍) 17- നണിയൂര്‍ നമ്പ്രം- സുനില്‍ കൊയിലേരിയന്‍(കോണ്‍) 18. അരിമ്പ്ര- എം.ഖദീജ(ലീഗ്) 19. മുല്ലക്കൊടി-എം.ഗ്രീഷ്മ

### Related Links & Sources
- [Original Story Source](https://thaliparamba.truevisionnews.com/news/326916/mayyil-panchayat-udf-candidates-announced)