---
title: "അഖിലേഷ് എം നിര്യാതനായി"
english_title: "Akhilesh passed away "
publisher: "thaliparambanews.in"
canonical_url: "https://thaliparamba.truevisionnews.com/news/326679/akhilesh-passed-away"
published_at: "2025-11-19T12:06:00+05:30"
category: "Obituary"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/691d656b5d7b8_1000111799.jpg"
keywords: []
---

# അഖിലേഷ് എം നിര്യാതനായി

> **Lead Summary:** **ആന്തൂർ:** കപ്പോത്ത് കാവിന് സമീപത്തെ രാജീവൻ എം സുനിത ദമ്പതികളുടെ മകൻ അഖിലേഷ് എം നിര്യാതനായി.

## Article Content

**ആന്തൂർ:** കപ്പോത്ത് കാവിന് സമീപത്തെ രാജീവൻ എം സുനിത ദമ്പതികളുടെ മകൻ അഖിലേഷ് എം നിര്യാതനായി.

സഹോദരി അനുപമ എം. സഹോദരി ഭർത്താവ്: അജിൻ പി കൂവോട്.

മൃതദേഹം ഇന്ന് ഉച്ചയ്ക്ക് 1 മണിക്ക് വീട്ടിൽ പൊതുദർശനം 1.30 ന് അന്തൂർ വാതക ശ്മശാനത്തിൽ (ധർമ്മശാല) സംസ്ക്കാരം.

### Related Links & Sources
- [Original Story Source](https://thaliparamba.truevisionnews.com/news/326679/akhilesh-passed-away)