---
title: "കിഡ്നി സംഘടിപ്പിച്ചു തരാം എന്ന് വിശ്വസിപ്പിച്ച് അഞ്ചര ലക്ഷം തട്ടിയെടുത്ത നാലുപേർക്കെതിരെ കേസ്"
english_title: "Case filed against four people "
publisher: "thaliparambanews.in"
canonical_url: "https://thaliparamba.truevisionnews.com/news/326633/case-filed-against-four-people"
published_at: "2025-11-19T09:23:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/691d3f6f1fd16_images.jfif"
keywords: []
---

# കിഡ്നി സംഘടിപ്പിച്ചു തരാം എന്ന് വിശ്വസിപ്പിച്ച് അഞ്ചര ലക്ഷം തട്ടിയെടുത്ത നാലുപേർക്കെതിരെ കേസ്

> **Lead Summary:** **പരിയാരം:** ഉമ്മയുടെ കിഡ്‌നി മാറ്റിവെക്കാന്‍ ഡോണറെ സംഘടിപ്പിച്ചുതരാം എന്ന് വിശ്വസിപ്പിച്ച് അഞ്ചരലക്ഷം രൂപ തട്ടിയെടുത്ത നാലുപേര്‍ക്കെതിരെ കേസെടുത്തു.ഏഴിലോട് മൊട്ടമ്മലിലെ വാഴവളപ്പില്‍ വീട്ടില്‍ വി.എം.ഷഫീഖിന്റെപരാതിയിലാണ് കേസ്.

## Article Content

**പരിയാരം:** ഉമ്മയുടെ കിഡ്‌നി മാറ്റിവെക്കാന്‍ ഡോണറെ സംഘടിപ്പിച്ചുതരാം എന്ന് വിശ്വസിപ്പിച്ച് അഞ്ചരലക്ഷം രൂപ തട്ടിയെടുത്ത നാലുപേര്‍ക്കെതിരെ കേസെടുത്തു.ഏഴിലോട് മൊട്ടമ്മലിലെ വാഴവളപ്പില്‍ വീട്ടില്‍ വി.എം.ഷഫീഖിന്റെപരാതിയിലാണ് കേസ്.

കീഴ്പ്പള്ളിയിലെ നൗഫല്‍, ഇരിട്ടിയിലെ ഫൈസല്‍, കണ്ണാടിപ്പറമ്പിലെ നിബിന്‍, ചക്കരക്കല്ലിലെ അര്‍ഷാദ് എന്നിവരുടെ പേരിലാണ് പരിയാരം പോലീസ് കേസെടുത്തത്.

### Related Links & Sources
- [Original Story Source](https://thaliparamba.truevisionnews.com/news/326633/case-filed-against-four-people)