---
title: "മാണിയൂർ സെൻട്രൽ വാർഡ് സ്ഥാനാർത്ഥിയായി മത്സരിക്കുന്ന എം.വി.സുശീലക്ക് കെട്ടിവെക്കാനുള്ള തുക കൈമാറി"
english_title: "Deposit amount handed over to M.V. Susheela"
publisher: "thaliparambanews.in"
canonical_url: "https://thaliparamba.truevisionnews.com/news/326630/deposit-amount-handed-over-to-mv-susheela"
published_at: "2025-11-19T09:17:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/691d3e0720ee0_Untitled-2-web-Recovered.jpg"
keywords: []
---

# മാണിയൂർ സെൻട്രൽ വാർഡ് സ്ഥാനാർത്ഥിയായി മത്സരിക്കുന്ന എം.വി.സുശീലക്ക് കെട്ടിവെക്കാനുള്ള തുക കൈമാറി

> **Lead Summary:** **ചട്ടുകപ്പാറ: **കുറ്റ്യാട്ടൂർ ഗ്രാമപഞ്ചായത്ത് മാണിയൂർ സെൻട്രൽ (വാർഡ്- 16) വാർഡിൽ മൽസരിക്കുന്ന മഹിളാ അസോസിയേഷൻ മയ്യിൽ ഏറിയ ട്രഷറർ എം.വി.സുശീലക്ക് കെട്ടിവെക്കാനുള്ള തുക മഹിളാ അസോസിയേഷൻ വേശാല വില്ലേജ് ഭാരവാഹികൾ കൈമാറി. വില്ലേജ് സെക്രട്ടറി പി.അജിത, പ്രസിഡണ്ട് വി.വി.വിജയലക്ഷ്മി, ട്രഷറർ എൻ.വി.സുഭാഷിണി എന്നിവർ പങ്കെടുത്തു.

## Article Content

**ചട്ടുകപ്പാറ: **കുറ്റ്യാട്ടൂർ ഗ്രാമപഞ്ചായത്ത് മാണിയൂർ സെൻട്രൽ (വാർഡ്- 16) വാർഡിൽ മൽസരിക്കുന്ന മഹിളാ അസോസിയേഷൻ മയ്യിൽ ഏറിയ ട്രഷറർ എം.വി.സുശീലക്ക് കെട്ടിവെക്കാനുള്ള തുക മഹിളാ അസോസിയേഷൻ വേശാല വില്ലേജ് ഭാരവാഹികൾ കൈമാറി. വില്ലേജ് സെക്രട്ടറി പി.അജിത, പ്രസിഡണ്ട് വി.വി.വിജയലക്ഷ്മി, ട്രഷറർ എൻ.വി.സുഭാഷിണി എന്നിവർ പങ്കെടുത്തു.

### Related Links & Sources
- [Original Story Source](https://thaliparamba.truevisionnews.com/news/326630/deposit-amount-handed-over-to-mv-susheela)