---
title: "തിരഞ്ഞെടുപ്പ് ഡ്യൂട്ടി; ഉദ്യോഗസ്ഥരുടെ വിവരങ്ങൾ പ്രസിദ്ധീകരിച്ചു"
english_title: " Election duty; Details of officials published"
publisher: "thaliparambanews.in"
canonical_url: "https://thaliparamba.truevisionnews.com/news/326560/election-duty-details-of-officials-published"
published_at: "2025-11-18T15:15:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/691c409603b2b_Untitled-2-web.jpg"
keywords: []
---

# തിരഞ്ഞെടുപ്പ് ഡ്യൂട്ടി; ഉദ്യോഗസ്ഥരുടെ വിവരങ്ങൾ പ്രസിദ്ധീകരിച്ചു

> **Lead Summary:** **കണ്ണൂർ: **ജില്ലയിൽ തദ്ദേശ തിരഞ്ഞെടുപ്പ് ഡ്യൂട്ടിക്ക് നിയോഗിച്ച ഉദ്യോഗസ്ഥരുടെ വിവരങ്ങൾ edrop.sec.kerala.gov.in പ്രസിദ്ധീകരിച്ചു.പോളിംഗ് ഡ്യൂട്ടിക്ക് നിയമനം ലഭിച്ച ഉദ്യോഗസ്ഥർക്ക് നിയമന ഉത്തരവ് എസ്എംഎസ് വഴിയും ലഭിക്കും.

## Article Content

**കണ്ണൂർ: **ജില്ലയിൽ തദ്ദേശ തിരഞ്ഞെടുപ്പ് ഡ്യൂട്ടിക്ക് നിയോഗിച്ച ഉദ്യോഗസ്ഥരുടെ വിവരങ്ങൾ edrop.sec.kerala.gov.in പ്രസിദ്ധീകരിച്ചു.പോളിംഗ് ഡ്യൂട്ടിക്ക് നിയമനം ലഭിച്ച ഉദ്യോഗസ്ഥർക്ക് നിയമന ഉത്തരവ് എസ്എംഎസ് വഴിയും ലഭിക്കും.

പോളിംഗ് ഡ്യൂട്ടി ലഭിച്ചവർ അവരുടെ ഫോട്ടോ, ബാങ്ക് അക്കൗണ്ട് ഡീറ്റെയിൽസ് എന്നിവ ഇ-ഡ്രോപ്പ് ൽ അപ്‌ഡേറ്റ് ചെയ്യണം.പോളിംഗ് ഡ്യൂട്ടി ലഭിച്ച പ്രിസൈഡിംഗ് ഓഫീസർ, പോളിംഗ് ഓഫീസർ-1 എന്നിവർക്കുള്ള പരിശീലന പരിപാടി 25 മുതൽ 28 വരെ നടത്തും.

### Related Links & Sources
- [Original Story Source](https://thaliparamba.truevisionnews.com/news/326560/election-duty-details-of-officials-published)