---
title: "യൂത്ത് കോൺഗ്രസ് ബ്ലോക്ക് സെക്രട്ടറി രാജിവെച്ച് മുസ്ലിം ലീഗിൽ ചേർന്നു, കെ അനീഷ് കുമാർ മെമ്പർഷിപ്പ് സ്വീകരിച്ചു"
english_title: "Youth Congress Block Secretary resigns and joins Muslim League"
publisher: "thaliparambanews.in"
canonical_url: "https://thaliparamba.truevisionnews.com/news/326511/youth-congress-block-secretary-resigns-and-joins-muslim-league"
published_at: "2025-11-18T12:26:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/691c18bb7049f_news-card.jpg"
keywords: []
---

# യൂത്ത് കോൺഗ്രസ് ബ്ലോക്ക് സെക്രട്ടറി രാജിവെച്ച് മുസ്ലിം ലീഗിൽ ചേർന്നു, കെ അനീഷ് കുമാർ മെമ്പർഷിപ്പ് സ്വീകരിച്ചു

> **Lead Summary:** **തളിപ്പറമ്പ്: **യൂത്ത് കോൺഗ്രസ് ബ്ലോക്ക് സെക്രട്ടറി രാജിവെച്ച് മുസ്ലിം ലീഗിൽ ചേർന്നു.കുറ്റിക്കോൽ അതിരും വയൽ സ്വദേശിയും തളിപ്പറമ്പ് സർവീസ് സഹകരണ ബേങ്ക് ജീവനക്കാരനുമായ കെ. അനീഷ് കുമാറാണ് ഇന്ന് രാവിലെ മുസ്ലിം ലീഗ് ഓഫീസിൽ വെച്ച് മെമ്പർഷിപ്പ് സ്വീകരിച്ചത്.

## Article Content

**തളിപ്പറമ്പ്: **യൂത്ത് കോൺഗ്രസ് ബ്ലോക്ക് സെക്രട്ടറി രാജിവെച്ച് മുസ്ലിം ലീഗിൽ ചേർന്നു.കുറ്റിക്കോൽ അതിരും വയൽ സ്വദേശിയും തളിപ്പറമ്പ് സർവീസ് സഹകരണ ബേങ്ക് ജീവനക്കാരനുമായ കെ. അനീഷ് കുമാറാണ് ഇന്ന് രാവിലെ മുസ്ലിം ലീഗ് ഓഫീസിൽ വെച്ച് മെമ്പർഷിപ്പ് സ്വീകരിച്ചത്.

തളിപ്പറമ്പ് നഗരസഭ ഏഴാം വാർഡായ സലാമത്ത് നഗറിൽ മുസ്ലിം ലീഗ് സ്ഥാനാർത്ഥിയായി അനീഷ് കുമാർ മത്സരിക്കും.സലാമത്ത് നഗർ സീറ്റ് പട്ടികജാതി സംവരണമായി പ്രഖ്യാപിച്ചതാണ് അനീഷ് കുമാർ കോൺഗ്രസിൽ നിന്ന് രാജിവെച്ച് ലീഗിൽ ചേരാൻ കാരണമായത്.

### Related Links & Sources
- [Original Story Source](https://thaliparamba.truevisionnews.com/news/326511/youth-congress-block-secretary-resigns-and-joins-muslim-league)