---
title: "തളിപ്പറമ്പ് നഗരസഭയിൽ മത്സരിക്കുന്ന മുസ്ലിം ലീഗ് സ്ഥാനാർത്ഥികളെ പ്രഖ്യാപിച്ചു"
english_title: "Muslim League candidates contesting in Taliparamba Municipality announced"
publisher: "thaliparambanews.in"
canonical_url: "https://thaliparamba.truevisionnews.com/news/326505/muslim-league-candidates-contesting-in-taliparamba-municipality-announced"
published_at: "2025-11-18T12:14:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/691c19b7e6330_news-card.jpg"
keywords: []
---

# തളിപ്പറമ്പ് നഗരസഭയിൽ മത്സരിക്കുന്ന മുസ്ലിം ലീഗ് സ്ഥാനാർത്ഥികളെ പ്രഖ്യാപിച്ചു

> **Lead Summary:** **തളിപ്പറമ്പ്: **തളിപ്പറമ്പ് നഗരസഭയിൽ മത്സരിക്കുന്ന മുസ്ലിം ലീഗ് സ്ഥാനാർത്ഥികളെ പ്രഖ്യാപിച്ചു.

## Article Content

**തളിപ്പറമ്പ്: **തളിപ്പറമ്പ് നഗരസഭയിൽ മത്സരിക്കുന്ന മുസ്ലിം ലീഗ് സ്ഥാനാർത്ഥികളെ പ്രഖ്യാപിച്ചു.

കുപ്പം ടി ഇർഫാന ടീച്ചർ

കാര്യാമ്പലം പി കെ സുബൈർ

മുക്കോല പിസി നസീർ സലാമത്ത് നഗർ അനീഷ് കുമാർ കെ

മുക്കോല പിസി നസീർ

സലാമത്ത് നഗർ അനീഷ് കുമാർ കെ

സയ്യിദ് നഗർ കെ മുഹമ്മദ് ബഷീർ

കുണ്ടാം കുഴി കെ പി ഖദീജ ഫറൂഖ് നഗർ പി പി ഇസ്മായിൽ

ആസാദ് നഗർ നൗഷീദ എം

പുഷ്പഗിരി കെ മുഹമ്മദ്‌ ഫിയാസ്

ആള്ളാംകുളം സി മുഹമ്മദ്‌ ഫൈസൽ

ബദരിയ്യ നഗർ പി റഫീഖ്

മന്ന പി രജുല

ടൌൺ കെ വി മുഹമ്മദ്‌ കുഞ്ഞി

ഏഴാം മൈൽ കെ പി ഹനീഫ

പ്ലാത്തോട്ടം കെ മുഹമ്മദ്‌ അഷ്‌റഫ്‌ (സ്വാതന്ത്ര്യൻ)

തിരുത്തി മറിയം ബി ജാഫർ

കരിപ്പൂൽ സീനത്ത് പി

ചാലത്തൂർ എൻ എ സിദ്ധിഖ് എന്നീ 18 വാർഡുകളിലാണ് മുസ്ലിം ലീഗ് മത്സരിക്കുന്നത്.

### Related Links & Sources
- [Original Story Source](https://thaliparamba.truevisionnews.com/news/326505/muslim-league-candidates-contesting-in-taliparamba-municipality-announced)