---
title: "ചീറങ്ങോടൻ രോഹിണി നിര്യാതയായി "
english_title: "Rohini passed away "
publisher: "thaliparambanews.in"
canonical_url: "https://thaliparamba.truevisionnews.com/news/326452/rohini-passed-away"
published_at: "2025-11-18T09:28:00+05:30"
category: "Obituary"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/691befadb181d_1000108889.jpg"
keywords: []
---

# ചീറങ്ങോടൻ രോഹിണി നിര്യാതയായി 

> **Lead Summary:** മുയ്യം പള്ളിവയലിലെ ചീറങ്ങോടൻ രോഹിണി അന്തരിച്ചു. സംസ്ക്കാരം ഇന്ന് ഉച്ചയ്ക്ക് 1 മണിക്ക് ചൊറുക്കള മഞ്ചാൽ പൊതുശ്മാനത്തിൽ.

## Article Content

മുയ്യം പള്ളിവയലിലെ ചീറങ്ങോടൻ രോഹിണി അന്തരിച്ചു. സംസ്ക്കാരം ഇന്ന് ഉച്ചയ്ക്ക് 1 മണിക്ക് ചൊറുക്കള മഞ്ചാൽ പൊതുശ്മാനത്തിൽ.

ഭർത്താവ്: ചെറുവാടത്തിൽ കുമാരൻ.മക്കൾ : രാജു , ബിജു (കാറാഡുക പഞ്ചായത്ത്), ബിന്ദു (കയരളം,മയ്യിൽ).മരുമക്കൾ : C P ബാബു (കയരളം, മയ്യിൽ), സജിത (ചെറുതാഴം),ജീന (വാട്ടർ അതോറിറ്റി, തളിപ്പറമ്പ്)

ഭൗതിക ശരീരം രാവിലെ 10.30 മുതൽ മുയ്യത്തെ പള്ളി വയലിലെ വീട്ടിൽ പൊതുദർശനം.

### Related Links & Sources
- [Original Story Source](https://thaliparamba.truevisionnews.com/news/326452/rohini-passed-away)