---
title: "ഇന്ത്യൻ ഗ്രാൻഡ് മുഫ്തി കാന്തപുരം എ പി അബൂബക്കർ മുസ്‌ലിയാർ നാളെ ഏഴോത്ത്"
english_title: "kanthapuram ap aboobakkar musliyar"
publisher: "thaliparambanews.in"
canonical_url: "https://thaliparamba.truevisionnews.com/news/32639/kanthapuram-ap-aboobakkar-musliyar"
published_at: "2022-03-19T10:54:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6235694306f89_Untitled-2 web-Recovered.jpg"
keywords: []
---

# ഇന്ത്യൻ ഗ്രാൻഡ് മുഫ്തി കാന്തപുരം എ പി അബൂബക്കർ മുസ്‌ലിയാർ നാളെ ഏഴോത്ത്

> **Lead Summary:** **ഏഴോം:** ഇന്ത്യൻ ഗ്രാൻഡ് മുഫ്തി കാന്തപുരം എ പി അബൂബക്കർ മുസ്‌ലിയാർ നാളെ ഏഴോത്ത്.. നവീകരിച്ച സുന്നി വലിയ ജുമാ മസ്ജിദിന്റെ ഉദ്ഘാടന കർമ്മം അസർ നമസ്കാരത്തിന് നേതൃത്വം നൽകി കാന്തപുരം നിർവഹിക്കും.

## Article Content

**ഏഴോം:** ഇന്ത്യൻ ഗ്രാൻഡ് മുഫ്തി കാന്തപുരം എ പി അബൂബക്കർ മുസ്‌ലിയാർ നാളെ ഏഴോത്ത്.. നവീകരിച്ച സുന്നി വലിയ ജുമാ മസ്ജിദിന്റെ ഉദ്ഘാടന കർമ്മം അസർ നമസ്കാരത്തിന് നേതൃത്വം നൽകി കാന്തപുരം നിർവഹിക്കും.

സയ്യിദ് ജുനൈദ് അൽ ബുഖാരി മാട്ടൂൽ. സയ്യിദ് ആറ്റക്കോയ തങ്ങൾ അടിപ്പാലം, കേരള മുസ്ലിം ജമാഅത്ത് സംസ്ഥാന ഉപാധ്യക്ഷൻ കെ പി അബൂബക്കർ മുസ്‌ലിയാർ പട്ടുവം, മുതുകുട അബ്ദുൽ ഖാദർ സഖാഫി, ഹസ്സൻ ബാഖവി പള്ളിക്കൽ ബസാർ, പി കെ ഉമർ മുസ്‌ലിയാർ നരിക്കോട്, പി പി മുഹമ്മദ് കുഞ്ഞി മൗലവി പരിയാരം, മുഹമ്മദ് ബഷീർ ഹാജി എ ബി സി, സി പി അമീറലി തളിപ്പറമ്പ്, സി പി മുസ്തഫ ഹാജി, അബ്ദുറസാഖ് സി കെ തുടങ്ങിയവർ സംബന്ധിക്കും

### Related Links & Sources
- [Original Story Source](https://thaliparamba.truevisionnews.com/news/32639/kanthapuram-ap-aboobakkar-musliyar)