---
title: "സ്വദേശ് മെഗാക്വിസ് സംസ്ഥാന തല വിജയിയെ ശിവനന്ദിനെ അനുമോദിച്ചു"
english_title: "Swadesh Megaquiz State Level Winner Sivanand "
publisher: "thaliparambanews.in"
canonical_url: "https://thaliparamba.truevisionnews.com/news/326347/swadesh-megaquiz-state-level-winner-sivanand"
published_at: "2025-11-17T13:58:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/691adccde984c_news-card.jpg"
keywords: []
---

# സ്വദേശ് മെഗാക്വിസ് സംസ്ഥാന തല വിജയിയെ ശിവനന്ദിനെ അനുമോദിച്ചു

> **Lead Summary:** **നടുവിൽ: **സ്വദേശ് മെഗാക്വിസ് സംസ്ഥാന തല മത്സരത്തിൽ എൽ.പി. വിഭാഗത്തിൽ ഒന്നാം സ്‌ഥാനം നേടിയ നടുവിൽ എൽ.പി സ്‌കൂളിലെ ശിവനന്ദിനെ കെ.പി.എസ്.ടി.എ. ഉപജില്ലാകമ്മിറ്റിയുടെ നേതൃത്വത്തിൽ വീട്ടിലെത്തി അനുമോദിച്ചു.

## Article Content

**നടുവിൽ: **സ്വദേശ് മെഗാക്വിസ് സംസ്ഥാന തല മത്സരത്തിൽ എൽ.പി. വിഭാഗത്തിൽ ഒന്നാം സ്‌ഥാനം നേടിയ നടുവിൽ എൽ.പി സ്‌കൂളിലെ ശിവനന്ദിനെ കെ.പി.എസ്.ടി.എ. ഉപജില്ലാകമ്മിറ്റിയുടെ നേതൃത്വത്തിൽ വീട്ടിലെത്തി അനുമോദിച്ചു.

സംസ്ഥാന കമ്മിറ്റി അംഗം പിവി സജീവൻ , സംസ്ഥാന കൗൺസിലർ വിബി കുബേരൻ നമ്പൂതിരി , ജില്ലാ വൈസ് പ്രസിഡന്റുമാരായ കെ.വി.മെസ്മർ , എ പ്രേംജി , ഉപജില്ല പ്രസിഡന്റ്‌ വിനീത് കെഎസ് , ഉപജില്ല സെക്രട്ടറി രൂപേഷ് ടിടി , ശാന്തി കെ , സുലൈഖ കെ , റിയാസ് പി , വിജേഷ്‌ കെപി എന്നിവർ പങ്കെടുത്തു

### Related Links & Sources
- [Original Story Source](https://thaliparamba.truevisionnews.com/news/326347/swadesh-megaquiz-state-level-winner-sivanand)