---
title: "എൽ ഡി എഫ് വാർഡ് 16 മാണിയൂർ സെൻട്രൽ തെരഞ്ഞെടുപ്പ് കമ്മറ്റി രൂപീകരണ കൺവെൻഷൻ സംഘടിപ്പിച്ചു "
english_title: "LDF Ward 16 Maniyoor Central Election Committee Formation Convention organized"
publisher: "thaliparambanews.in"
canonical_url: "https://thaliparamba.truevisionnews.com/news/326270/ldf-ward-16-maniyoor-central-election-committee-formation-convention-organized"
published_at: "2025-11-17T09:55:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/691aa3c487f42_news-card.jpg"
keywords: []
---

# എൽ ഡി എഫ് വാർഡ് 16 മാണിയൂർ സെൻട്രൽ തെരഞ്ഞെടുപ്പ് കമ്മറ്റി രൂപീകരണ കൺവെൻഷൻ സംഘടിപ്പിച്ചു 

> **Lead Summary:** **മയ്യിൽ: **എൽ ഡി എഫ് വാർഡ് 16 മാണിയൂർ സെൻട്രൽ തെരഞ്ഞെടുപ്പ് കമ്മറ്റി രൂപീകരണ കൺവെൻഷൻ സംഘടിപ്പിച്ചു സിപിഐ(എം) മയ്യിൽ എ സി അംഗം സി.പി.നാസർ ഉൽഘാടനം ചെയ്തു. സ:കെ.രാമചന്ദ്രൻ അദ്ധ്യക്ഷ്യം വഹിച്ചു.മാണിയൂർ ഡിവിഷൻ ബ്ലോക്ക് സ്ഥാനാർത്ഥി സ:പി.സൗമിനി ടീച്ചർ, വാർഡ്‌ സ്ഥാനാർത്ഥി സ: എം.വി.സുശീല എന്നിവർ സംസാരിച്ചു. സ:കെ.വി.പ്രതീഷ് സ്വാഗതം പറഞ്ഞു. കൺവെൻഷനിൽ വെച്ച് സ്ഥാനാർത്ഥി സ: എം.വി സുശീലക്ക് കെട്ടിവെക്കാനുള്ള തുക

## Article Content

**മയ്യിൽ: **എൽ ഡി എഫ് വാർഡ് 16 മാണിയൂർ സെൻട്രൽ തെരഞ്ഞെടുപ്പ് കമ്മറ്റി രൂപീകരണ കൺവെൻഷൻ സംഘടിപ്പിച്ചു സിപിഐ(എം) മയ്യിൽ എ സി അംഗം സി.പി.നാസർ ഉൽഘാടനം ചെയ്തു. സ:കെ.രാമചന്ദ്രൻ അദ്ധ്യക്ഷ്യം വഹിച്ചു.മാണിയൂർ ഡിവിഷൻ ബ്ലോക്ക് സ്ഥാനാർത്ഥി സ:പി.സൗമിനി ടീച്ചർ, വാർഡ്‌ സ്ഥാനാർത്ഥി സ: എം.വി.സുശീല എന്നിവർ സംസാരിച്ചു. സ:കെ.വി.പ്രതീഷ് സ്വാഗതം പറഞ്ഞു. കൺവെൻഷനിൽ വെച്ച് സ്ഥാനാർത്ഥി സ: എം.വി സുശീലക്ക് കെട്ടിവെക്കാനുള്ള തുക

AIDWA വേശാല വില്ലേജ് കമ്മറ്റി നൽകി സെക്രട്ടറി പി.അജിത, പ്രസിഡണ്ട് വി.വി.വിജയലക്ഷ്മി, ട്രഷറർ എൻ.വി.സുഭാഷിണി എന്നിവർ ചേർന്ന് കൈമാറി.

ഭാരവാഹികൾ: ചെയർമാൻ - കെ.കെ.ഗോപാലൻ മാസ്റ്റർ

വൈസ് ചെയർമാൻ -എ.കൃഷ്ണൻ, പി.ശ്രീധരൻ

കൺവീനർ -കെ.വി.പ്രതീഷ്

ജോ:കൺവീനർ - വി.വി.വിജയലക്ഷ്മി, പി.അജിത

### Related Links & Sources
- [Original Story Source](https://thaliparamba.truevisionnews.com/news/326270/ldf-ward-16-maniyoor-central-election-committee-formation-convention-organized)