---
title: "ഒതയോത്ത് ഗോവിന്ദൻ നിര്യാതനായി"
english_title: "othayoth govindan"
publisher: "thaliparambanews.in"
canonical_url: "https://thaliparamba.truevisionnews.com/news/326236/othayoth-govindan"
published_at: "2025-11-16T19:58:00+05:30"
category: "Obituary"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6919dfa3551c0_Untitled-2-web.jpg"
keywords: []
---

# ഒതയോത്ത് ഗോവിന്ദൻ നിര്യാതനായി

> **Lead Summary:** ഇരിണാവ് സുര്യോദയ ക്ലബിന് സമീപത്തെ ഒതയോത്ത് ഗോവിന്ദൻ നിര്യാതനായി.

## Article Content

ഇരിണാവ് സുര്യോദയ ക്ലബിന് സമീപത്തെ ഒതയോത്ത് ഗോവിന്ദൻ നിര്യാതനായി.

മക്കൾ:രേഖ (വെങ്ങര),നികേഷ് (ദുബായ്). മരുമക്കൾ:പുരുഷോത്തമൻ പാഞ്ചാലി (വെങ്ങര), നിത്യ (ദുബായ്).സഹോദരങ്ങൾ: ദാമോധരൻ, ശാരദ, പരേതരായ ഒതേനൻ, നാരായണി.

ശവസംസ്ക്കാരം 17/11/2025 തിങ്കളാഴ്ച്ച രാവിലെ 10 മണിക്ക് യോഗശാല സമുദായ ശമ്ശാനത്തിൽ.

### Related Links & Sources
- [Original Story Source](https://thaliparamba.truevisionnews.com/news/326236/othayoth-govindan)