---
title: " കണ്ണൂർ ജില്ലാപഞ്ചായത്ത് മുസ്ലിംലീഗ് സ്ഥാനാർത്ഥികളെ പ്രഖ്യാപിച്ചു"
english_title: "Kannur District Panchayat Muslim League candidates announced"
publisher: "thaliparambanews.in"
canonical_url: "https://thaliparamba.truevisionnews.com/news/326215/kannur-district-panchayat-muslim-league-candidates-announced"
published_at: "2025-11-16T17:19:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6919ba4ca429f_muslim_league.jfif"
keywords: []
---

#  കണ്ണൂർ ജില്ലാപഞ്ചായത്ത് മുസ്ലിംലീഗ് സ്ഥാനാർത്ഥികളെ പ്രഖ്യാപിച്ചു

> **Lead Summary:** **കണ്ണൂർ: **ജില്ലാ പഞ്ചായത്തിൽ മത്സരിക്കുന്നമുസ്ലിംലീഗ്സ്ഥാനാർത്ഥികളെജില്ലാപാർലമെന്ററിബോർഡ്പ്രഖ്യാപിച്ചു.മാട്ടൂൽ, കൊളച്ചേരി, കൊളവല്ലൂർ, പെരളശ്ശേരി,പരിയാരം, അഞ്ചരക്കണ്ടി എന്നീ ഡിവിഷനുകളിലാണ് മുസ്ലിം ലീഗ് സ്ഥാനാർത്ഥികൾ മത്സരിക്കുക .

## Article Content

**കണ്ണൂർ: **ജില്ലാ പഞ്ചായത്തിൽ മത്സരിക്കുന്നമുസ്ലിംലീഗ്സ്ഥാനാർത്ഥികളെജില്ലാപാർലമെന്ററിബോർഡ്പ്രഖ്യാപിച്ചു.മാട്ടൂൽ, കൊളച്ചേരി, കൊളവല്ലൂർ, പെരളശ്ശേരി,പരിയാരം, അഞ്ചരക്കണ്ടി എന്നീ ഡിവിഷനുകളിലാണ് മുസ്ലിം ലീഗ് സ്ഥാനാർത്ഥികൾ മത്സരിക്കുക .

മാട്ടൂൽ:എസ്.കെ.പി.സക്കരിയ

കൊളച്ചേരി:കെ.കെ.മുസ്തഫ

കൊളവല്ലൂർ:സി.കെ.മുഹമ്മദലി

പെരളശ്ശേരി:ഷക്കീർമൗവ്വഞ്ചേരി

പരിയാരം: ജംഷീർ ആലക്കാട്

അഞ്ചരക്കണ്ടി:എൻ.സി.ജസ്ലീന ടീച്ചർ

എന്നിവരാണ്സ്ഥാനാർത്ഥികൾ

### Related Links & Sources
- [Original Story Source](https://thaliparamba.truevisionnews.com/news/326215/kannur-district-panchayat-muslim-league-candidates-announced)