---
title: "സ്കൂട്ടിയും ബുള്ളറ്റും തമ്മിൽ കുട്ടിയിടിച്ച് ചികിൽസയിലായിരുന്ന വിദ്യാർത്ഥിനി മരിച്ചു"
english_title: "A student undergoing treatment died"
publisher: "thaliparambanews.in"
canonical_url: "https://thaliparamba.truevisionnews.com/news/326196/a-student-undergoing-treatment-died"
published_at: "2025-11-16T14:54:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/691998e741734_Untitled-2-web.jpg"
keywords: []
---

# സ്കൂട്ടിയും ബുള്ളറ്റും തമ്മിൽ കുട്ടിയിടിച്ച് ചികിൽസയിലായിരുന്ന വിദ്യാർത്ഥിനി മരിച്ചു

> **Lead Summary:** **പരിയാരം :**പിലാത്തറ - പഴയങ്ങാടി റോഡിൽ പെരിയാട്ട് ബസ്റ്റോപ്പിന് സമീപം സ്കൂട്ടിയും ബുള്ളറ്റും തമ്മിൽ കുട്ടിയിടിച്ച് ചികിൽസയിലായിരുന്ന വിദ്യാർത്ഥിനി മരിച്ചു. മാതമംഗലം ചന്തപ്പുരയിലെ രഞ്ജിത്തിൻ്റെ മകൾ മാളവിക ആണ് മരിച്ചത്.

## Article Content

**പരിയാരം :**പിലാത്തറ - പഴയങ്ങാടി റോഡിൽ പെരിയാട്ട് ബസ്റ്റോപ്പിന് സമീപം സ്കൂട്ടിയും ബുള്ളറ്റും തമ്മിൽ കുട്ടിയിടിച്ച് ചികിൽസയിലായിരുന്ന വിദ്യാർത്ഥിനി മരിച്ചു. മാതമംഗലം ചന്തപ്പുരയിലെ രഞ്ജിത്തിൻ്റെ മകൾ മാളവിക ആണ് മരിച്ചത്.

വിളയാങ്കോട് വാദിഹുദ ഇൻറ്റിറ്റ്യൂട്ട് ഓഫ് റിസർച്ച് ആൻ്റ് അഡ്വാൻസ് സ്റ്റഡീസിലെ ഒന്നാം വർഷ ബി.എസ് സി സൈക്കോളജി വിദ്യാർത്ഥിനിയാണ് . നവംബർ 8 ന് ആയിരുന്നു സംഭവം. അപകടത്തിൽ മറ്റ് മൂന്ന് പേർക്ക് കൂടി പരിക്കേറ്റിരുന്നു.

### Related Links & Sources
- [Original Story Source](https://thaliparamba.truevisionnews.com/news/326196/a-student-undergoing-treatment-died)