---
title: "ടി. ജനാർദ്ദനൻ നിര്യാതനായി"
english_title: "t janardhanan"
publisher: "thaliparambanews.in"
canonical_url: "https://thaliparamba.truevisionnews.com/news/326176/t-janardhanan"
published_at: "2025-11-16T12:40:00+05:30"
category: "Obituary"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/691979c5d2532_Untitled-2-web.jpg"
keywords: []
---

# ടി. ജനാർദ്ദനൻ നിര്യാതനായി

> **Lead Summary:** **മുയ്യം :**മുണ്ടപ്പാലം ടി. ജനാർദ്ദനൻ നിര്യാതനായി.

## Article Content

**മുയ്യം :**മുണ്ടപ്പാലം ടി. ജനാർദ്ദനൻ നിര്യാതനായി.

ഭാര്യ: റോജ പുതിയതെരു. മക്കൾ: അഞ്ജലി, നന്ദന.സഹോദരങ്ങൾ: ശാരദ മുയ്യം, ദേവകി പറശ്ശിനിക്കടവ്, സാവിത്രി ചുഴലി, രമാവതി പന്നിയൂർ, നാരായണൻ മുയ്യം,  മധു കുളത്തൂർ.

### Related Links & Sources
- [Original Story Source](https://thaliparamba.truevisionnews.com/news/326176/t-janardhanan)