---
title: "വെള്ളോറയില്‍ യുവാവ് വെടിയേറ്റ് മരിച്ചു"
english_title: "Vellora "
publisher: "thaliparambanews.in"
canonical_url: "https://thaliparamba.truevisionnews.com/news/326147/vellora"
published_at: "2025-11-16T09:02:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/691945f389791_1000103287.jpg"
keywords: []
---

# വെള്ളോറയില്‍ യുവാവ് വെടിയേറ്റ് മരിച്ചു

> **Lead Summary:** **പെരിങ്ങോം:** വെള്ളോറയില്‍ യുവാവ് വെടിയേറ്റ് മരിച്ചു.താഴെഎടക്കോത്തെ തോമസിൻ്റെ മകൻ നെല്ലംകുഴിയില്‍ ഷിജോ ആണ് മരിച്ചത്.

## Article Content

**പെരിങ്ങോം:** വെള്ളോറയില്‍ യുവാവ് വെടിയേറ്റ് മരിച്ചു.താഴെഎടക്കോത്തെ തോമസിൻ്റെ മകൻ നെല്ലംകുഴിയില്‍ ഷിജോ ആണ് മരിച്ചത്.

ഇന്ന് പുലര്‍ച്ചെ 5.30 നായിരുന്നു സംഭവം.ഇയാളുകൂടെ ഉണ്ടായിരുന്ന വെള്ളോറയിലെ ഷൈന്‍ എന്ന യുവാവിനെ പെരിങ്ങോംപോലീസ് കസ്റ്റഡിലെടുത്തു.നായാട്ടിനിടെ വെടിയേറ്റതാണെന്ന് സംശിക്കുന്നു.

### Related Links & Sources
- [Original Story Source](https://thaliparamba.truevisionnews.com/news/326147/vellora)