---
title: "എസ്.വൈ എസ് സാന്ത്വനയാത്ര നാളെ "
english_title: "SYS "
publisher: "thaliparambanews.in"
canonical_url: "https://thaliparamba.truevisionnews.com/news/326123/sys"
published_at: "2025-11-15T22:21:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6918afb679495_1000102913.jpg"
keywords: []
---

# എസ്.വൈ എസ് സാന്ത്വനയാത്ര നാളെ 

> **Lead Summary:** **ചപ്പാരപ്പടവ്:** തണലറ്റവർക്ക് തുണയാവുക എന്ന പ്രമേയത്തിൽ നടക്കുന്ന കാമ്പയിന്റെ ഭാഗമായി എസ്.വൈ.എസ് ആലക്കോട് സോൺ കമ്മിറ്റി നടത്തുന്ന സോൺ സാന്ത്വനയാത്ര നാളെ ഉച്ചക്ക് 2 മണിക്ക് നാടുകാണി അൽ മഖറിൽ നിന്ന് തുടക്കം കുറിക്കും.

## Article Content

**ചപ്പാരപ്പടവ്:** തണലറ്റവർക്ക് തുണയാവുക എന്ന പ്രമേയത്തിൽ നടക്കുന്ന കാമ്പയിന്റെ ഭാഗമായി എസ്.വൈ.എസ് ആലക്കോട് സോൺ കമ്മിറ്റി നടത്തുന്ന സോൺ സാന്ത്വനയാത്ര നാളെ ഉച്ചക്ക് 2 മണിക്ക് നാടുകാണി അൽ മഖറിൽ നിന്ന് തുടക്കം കുറിക്കും.

സമസ്ത ജില്ലാ സെക്രട്ടറി അബ്ദുൽ ഹകീം സഅദി ഫ്ലാഗ് ഓഫ് ചെയ്യും.ജാഥക്ക് ജബ്ബാർ കുറ്റേരി, യൂനുസ് അമാനി നേതൃത്വം നൽകും .

മുഹമ്മദ് ബാഖവി, നൗഫൽ സഖാഫി, മുനീർ നാടുകാണി, അസ് ലം എരുവാട്ടിസംബന്ധിക്കും.യാത്രകൾ രാത്രി 8 മണിക്ക് ചപ്പാരപ്പടവിലും വായാടും സമാപിക്കും.

യാത്രയിൽ കിറ്റ് വിതരണം, രോഗി സന്ദർശനം, മെഡിക്കൽ & ഡയാലിസിസ് കാർഡ് വിതരണം എന്നിവ നടക്കും.

### Related Links & Sources
- [Original Story Source](https://thaliparamba.truevisionnews.com/news/326123/sys)