---
title: "ബസും ബൈക്കും കൂട്ടിയിടിച്ച് ബൈക്ക് യാത്രക്കാരനായ ബസ് ഡ്രൈവർ മരിച്ചു"
english_title: "Bike accident "
publisher: "thaliparambanews.in"
canonical_url: "https://thaliparamba.truevisionnews.com/news/326122/bike-accident"
published_at: "2025-11-15T22:14:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6918af28978f0_1000102931.jpg"
keywords: []
---

# ബസും ബൈക്കും കൂട്ടിയിടിച്ച് ബൈക്ക് യാത്രക്കാരനായ ബസ് ഡ്രൈവർ മരിച്ചു

> **Lead Summary:** **മടിക്കൈ :**ബസും ബൈക്കും കൂട്ടിയിടിച്ച് ബൈക്ക് യാത്രക്കാരനായ ബസ് ഡ്രൈവർ മരിച്ചു.ആർഎംഎസ് ബസ് ഡ്രൈവർ മടിക്കൈ അമ്പലത്തുകര 

## Article Content

**മടിക്കൈ :**ബസും ബൈക്കും കൂട്ടിയിടിച്ച് ബൈക്ക് യാത്രക്കാരനായ ബസ് ഡ്രൈവർ മരിച്ചു.ആർഎംഎസ് ബസ് ഡ്രൈവർ മടിക്കൈ അമ്പലത്തുകര 

പുടുംകല്ലടുക്കത്തെ വിഷ്ണു (29)ആണ് മരിച്ചത്. ഇന്ന് വൈകിട്ട് 6.30 ന് മടിക്കൈ പൂത്തകാലിൽ വെച്ച്

വിഷ്ണു സഞ്ചരിച്ച ബൈക്കും കസിൻസ് ബസും തമ്മിൽ ഇടിച്ചാണ് അപകടം. 

### Related Links & Sources
- [Original Story Source](https://thaliparamba.truevisionnews.com/news/326122/bike-accident)