---
title: "ആന്തൂർ എൽ ഡി എഫ് കൺവെൻഷൻ ധർമ്മശാലയിൽ"
english_title: "Anthoor LDF Convention"
publisher: "thaliparambanews.in"
canonical_url: "https://thaliparamba.truevisionnews.com/news/326118/anthoor-ldf-convention"
published_at: "2025-11-15T21:44:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6918a73d57fbc_Untitled-2-web.jpg"
keywords: []
---

# ആന്തൂർ എൽ ഡി എഫ് കൺവെൻഷൻ ധർമ്മശാലയിൽ

> **Lead Summary:** ആന്തൂർ എൽ ഡി എഫ് കൺവെൻഷൻ ധർമ്മശാലയിൽ.

## Article Content

ആന്തൂർ എൽ ഡി എഫ് കൺവെൻഷൻ ധർമ്മശാലയിൽ.

പി.കെ. മുജീബ് റഹ്മാൻ അധ്യക്ഷത വഹിക്കും.സ്വാഗതം പി.കെ.ശ്യാമള ടീച്ചർ.എം.വി. ഗോവിന്ദൻ മാസ്റ്റർ ഉത്‌ഘാടനം ചെയ്യും.പി.മുകുന്ദൻ സ്ഥാനാർത്ഥികളെ പരിചയപ്പെടുത്തും.

തിരഞ്ഞെടുപ്പ് കമ്മറ്റി ചെയർമാൻ : രാജേഷ്

കൺവീനർ: പി.കെ.ശ്യാമള ടീച്ചർ

തിരഞ്ഞെടുപ്പ് മാനിഫെസ്റ്റോ പ്രകാശനവും ഓഫീസ് ഉൽഘാടനവും എം.വി.ഗോവിന്ദൻ മാസ്റ്റർ.

### Related Links & Sources
- [Original Story Source](https://thaliparamba.truevisionnews.com/news/326118/anthoor-ldf-convention)