---
title: "കൊവ്വലിലെ ഈച്ച പ്രേമൻ നിര്യാതനായി"
english_title: "preman passed away"
publisher: "thaliparambanews.in"
canonical_url: "https://thaliparamba.truevisionnews.com/news/326000/preman-passed-away"
published_at: "2025-11-15T09:58:00+05:30"
category: "Obituary"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/691801ceaf40c_Untitled-2-web.jpg"
keywords: []
---

# കൊവ്വലിലെ ഈച്ച പ്രേമൻ നിര്യാതനായി

> **Lead Summary:** **പറശ്ശിനിക്കടവ് : **കൊവ്വലിലെ ഈച്ച പ്രേമൻ നിര്യാതനായി.ഭാര്യ കാർത്ത്യായനി ( CPIM കൊവ്വൽ വെസ്റ്റ്‌ ബ്രാഞ്ച് അംഗം )

## Article Content

**പറശ്ശിനിക്കടവ് : **കൊവ്വലിലെ ഈച്ച പ്രേമൻ നിര്യാതനായി.ഭാര്യ കാർത്ത്യായനി ( CPIM കൊവ്വൽ വെസ്റ്റ്‌ ബ്രാഞ്ച് അംഗം )

മക്കൾ : ആദർശ് (CPIM കൊവ്വൽ വെസ്റ്റ്‌ ബ്രാഞ്ച് അംഗം )അർച്ചന.സഹോദരങ്ങൾ : നാണി, ദിനേശൻ, ശോഭ, വിനോദിനി, ഷാജി, പരേതയായ ശാന്ത.

സംസ്കാരം ഉച്ചയ്ക്ക് 12.30ന് പറശ്ശിനിക്കടവ് പൊതുശ്മശാനം.

### Related Links & Sources
- [Original Story Source](https://thaliparamba.truevisionnews.com/news/326000/preman-passed-away)