---
title: "പെൺകുട്ടിയെ ബലാത്സംഗം ചെയ്ത പ്രതിക്ക് 74 വർഷം കഠിന തടവും 85,000 രൂപ പിഴയും"
english_title: "Accused of raping girl gets 74 years rigorous imprisonment and Rs 85,000 fine"
publisher: "thaliparambanews.in"
canonical_url: "https://thaliparamba.truevisionnews.com/news/325693/accused-of-raping-girl-gets-74-years-rigorous-imprisonment-and-rs-85000-fine"
published_at: "2025-11-13T09:52:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/69155d1da242b_news-card.jpg"
keywords: []
---

# പെൺകുട്ടിയെ ബലാത്സംഗം ചെയ്ത പ്രതിക്ക് 74 വർഷം കഠിന തടവും 85,000 രൂപ പിഴയും

> **Lead Summary:** **തലശേരി : **ഒൻപതു വയസ്സുകാരിയെ ബലാത്സംഗം ചെയ്ത കേസില്‍ പ്രതിയെ 74 വർഷം കഠിനതടവിന് വിധിച്ച് കോടതി.കഠിനതടവും 85,000 രൂപ പിഴയുമാണ് നാദാപുരം പോക്സോ കോടതി വിധിച്ചത്.

## Article Content

**തലശേരി : **ഒൻപതു വയസ്സുകാരിയെ ബലാത്സംഗം ചെയ്ത കേസില്‍ പ്രതിയെ 74 വർഷം കഠിനതടവിന് വിധിച്ച് കോടതി.കഠിനതടവും 85,000 രൂപ പിഴയുമാണ് നാദാപുരം പോക്സോ കോടതി വിധിച്ചത്.

ആയഞ്ചേരി തറോപ്പൊയിൽ സ്വദേശി കുനിയിൽ ബാലനെ(61) ആണ് നാദാപുരം ഫാസ്റ്റ് ട്രാക്ക് സ്പെഷ്യൽ കോടതി ജഡ്ജി കെ നൗഷാദലി ശിക്ഷിച്ചത്.2024 ജനുവരിയിലാണ് കേസിനാസ്പദമായ സംഭവം നടന്നത്.

### Related Links & Sources
- [Original Story Source](https://thaliparamba.truevisionnews.com/news/325693/accused-of-raping-girl-gets-74-years-rigorous-imprisonment-and-rs-85000-fine)