---
title: "എം എൽ എ ഫണ്ട് വിവാദം: എം വി ഗോവിന്ദനെതിരെ ചോദ്യങ്ങൾ ഉന്നയിച്ച് എ പി ഗംഗാധരൻ"
english_title: "MLA fund controversy: AP Gangadharan raises questions against MV Govindan"
publisher: "thaliparambanews.in"
canonical_url: "https://thaliparamba.truevisionnews.com/news/325552/mla-fund-controversy-ap-gangadharan-raises-questions-against-mv-govindan"
published_at: "2025-11-12T11:13:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/69141ee7f3f4d_Untitled-2-web.jpg"
keywords: []
---

# എം എൽ എ ഫണ്ട് വിവാദം: എം വി ഗോവിന്ദനെതിരെ ചോദ്യങ്ങൾ ഉന്നയിച്ച് എ പി ഗംഗാധരൻ

> **Lead Summary:** **തളിപ്പറമ്പ്:** എം എൽ എ ഫണ്ട് വിവാദം: എം വി ഗോവിന്ദനെതിരെ ചോദ്യങ്ങൾ ഉന്നയിച്ച് എ പി ഗംഗാധരൻ. ക്ഷേത്രം റോഡ് തളിപ്പറമ്പ് നഗരസഭയാണ് മുമ്പ് ചെയ്തത്, ഇപ്പോൾ പിഡബ്ല്യൂഡി ഏറ്റെടുത്ത ശേഷം റോഡിൻ്റെ അവസ്ഥ എന്താണ് കരാറുകാരൻ എന്തിനാണ് പണി നിർത്തിയത്, അത് വെളിപെടുത്തണം.

## Article Content

**തളിപ്പറമ്പ്:** എം എൽ എ ഫണ്ട് വിവാദം: എം വി ഗോവിന്ദനെതിരെ ചോദ്യങ്ങൾ ഉന്നയിച്ച് എ പി ഗംഗാധരൻ. ക്ഷേത്രം റോഡ് തളിപ്പറമ്പ് നഗരസഭയാണ് മുമ്പ് ചെയ്തത്, ഇപ്പോൾ പിഡബ്ല്യൂഡി ഏറ്റെടുത്ത ശേഷം റോഡിൻ്റെ അവസ്ഥ എന്താണ് കരാറുകാരൻ എന്തിനാണ് പണി നിർത്തിയത്, അത് വെളിപെടുത്തണം.

ഇപ്പോഴും റോഡ് ശോചനീയാവസ്ഥയിലല്ലെ, ഉത്തരവാദി ബിജെപി യാണോ,ബിജെപി പ്രതിപക്ഷ പാർട്ടിയാണ്,കേരളത്തിലെ യുഡിഫ് അല്ല പ്രതിപക്ഷം അത് എം എൽ എയുടെ പാർട്ടിയുടെ മുന്നണിയിൽ പെട്ടവരാണ്. തമിഴ്നാട്ടിൽ ലീഗും കോൺഗ്രസ്സും സിപിഎമ്മും ഒന്നിച്ചാണ് ഇപ്പോഴുമുള്ളത്. ഇവിടെ നിങ്ങൾ വയറ്റ് പിഴപ് രാഷ്ട്രീയമാ കളിക്കുന്നത്.ഈ കണക്കിൽ ബിജെപി യെ പെടുത്തണ്ട, വരിപട നവീകരണത്തിന് എം എൽ എ ഫണ്ട് അനുവദിച്ചു എന്ന വാർത്തക്ക് എതിരെയാണ് ബിജെപി പ്രതികരിച്ചത്. 50 ലക്ഷം കൊടുക്കുന്നത് എം എൽ എ ഫണ്ട് അല്ല, അത് എം എൽ എ ഫണ്ട് ആണ് എന്ന് പറയാനും പാടില്ല.ഇതിനെതിരെയാണ് പ്രതികരിച്ചത് അമ്പലത്തിലെ ഉള്ളിൽ ഇതുവരെ കയറാത്തവർ അമ്പലത്തിന് വേണ്ടി ചെയ്യുന്നു എന്ന് പറയുന്നത് തെരഞ്ഞെടുപ്പ് സ്റ്റണ്ടായിട്ടെ ബിജെപി കാണുന്നുള്ളു.

39 ട്രെയിൻ അങ്ങോട്ടും39 ട്രെയിൻ ഇങ്ങോട്ടും എന്നും പറയുന്നത് കേട്ടിട്ടുണ്ട്, ഒരു ട്രെയിനും ഇതുവരെ ഓടിയിട്ടില്ല, അതുകൊണ്ട് വികസനം പറഞ്ഞ് ബിജെപി യെ പേടിപ്പിക്കാൻ വരേണ്ട എന്നും ഗംഗദരന്റെ പ്രസ്താവനയിൽ പറയുന്നു.

### Related Links & Sources
- [Original Story Source](https://thaliparamba.truevisionnews.com/news/325552/mla-fund-controversy-ap-gangadharan-raises-questions-against-mv-govindan)