---
title: "ജിജിൻ മരണപ്പെട്ടു"
english_title: "jijin passed away"
publisher: "thaliparambanews.in"
canonical_url: "https://thaliparamba.truevisionnews.com/news/325535/jijin-passed-away"
published_at: "2025-11-12T10:06:00+05:30"
category: "Obituary"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/69140f8e9d0f0_Untitled-2-web.jpg"
keywords: []
---

# ജിജിൻ മരണപ്പെട്ടു

> **Lead Summary:** കാനൂൽ ഉടുപ്പയിലെ കാനോടത്തിൽ മോഹനന്റെ മകൻ ജിജിൻ (കുട്ടു 29) മരണപ്പെട്ടു. അമ്മ: രാജിനി. സഹോദരൻ: ജിജു.ഇന്ന് രാവിലെ വീട്ടിൽ പൊതുദർശനം ശേഷം ഉടുപ്പ ശ്മശാനത്തിൽ സംസ്കാരം.

## Article Content

കാനൂൽ ഉടുപ്പയിലെ കാനോടത്തിൽ മോഹനന്റെ മകൻ ജിജിൻ (കുട്ടു 29) മരണപ്പെട്ടു. അമ്മ: രാജിനി. സഹോദരൻ: ജിജു.ഇന്ന് രാവിലെ വീട്ടിൽ പൊതുദർശനം ശേഷം ഉടുപ്പ ശ്മശാനത്തിൽ സംസ്കാരം.

### Related Links & Sources
- [Original Story Source](https://thaliparamba.truevisionnews.com/news/325535/jijin-passed-away)