---
title: "ഖോഖോ കണ്ണൂർ ജില്ലാ ടീമിൽ സെലക്ഷൻ കിട്ടിയ അനയ്ന.പി.സജീവനെ അനുമോദിച്ചു"
english_title: "Vengara Fourth Ward Congress Committee congratulated Kumari Anayna P. Sajeev for being selected in the Khokhokannur "
publisher: "thaliparambanews.in"
canonical_url: "https://thaliparamba.truevisionnews.com/news/325501/vengara-fourth-ward-congress-committee-congratulated-kumari-anayna-p-sajeev-for-being-selected-in-the-khokhokannur"
published_at: "2025-11-11T21:21:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/69135ba21c0cb_news-card.jpg"
keywords: []
---

# ഖോഖോ കണ്ണൂർ ജില്ലാ ടീമിൽ സെലക്ഷൻ കിട്ടിയ അനയ്ന.പി.സജീവനെ അനുമോദിച്ചു

> **Lead Summary:** **വെങ്ങര: **ഖോഖോ കണ്ണൂർ ജില്ലാ ടീമിൽ സെലക്ഷൻ കിട്ടിയ അനയ്ന.പി.സജീവനെ വെങ്ങര നാലാം വാർഡ് കോൺഗ്രസ് കമ്മിറ്റി അനുമോദിച്ചു.

## Article Content

**വെങ്ങര: **ഖോഖോ കണ്ണൂർ ജില്ലാ ടീമിൽ സെലക്ഷൻ കിട്ടിയ അനയ്ന.പി.സജീവനെ വെങ്ങര നാലാം വാർഡ് കോൺഗ്രസ് കമ്മിറ്റി അനുമോദിച്ചു.

പഴയങ്ങാടി അർബൻ ബാങ്ക് ചെയർമാൻ കെ.വി.നന്ദനൻ ഉപഹാരം നൽകി. സുധീർ വെങ്ങര, മഹിളാ കോൺഗ്രസ് നേതാക്കളായ സരസ്വതി മോഹനൻ, വി.വി. മിസിരിയ, സതീഷ് വെങ്ങര, പ്രേമജ സജീവൻ എന്നിവർ പങ്കെടുത്തു.

### Related Links & Sources
- [Original Story Source](https://thaliparamba.truevisionnews.com/news/325501/vengara-fourth-ward-congress-committee-congratulated-kumari-anayna-p-sajeev-for-being-selected-in-the-khokhokannur)