---
title: "കണ്ടോത്ത് വളപ്പിൽ പി.വി.അബ്ദുൽ കബീർ മരണപ്പെട്ടു"
english_title: "p v abdul kabeer passed away"
publisher: "thaliparambanews.in"
canonical_url: "https://thaliparamba.truevisionnews.com/news/325487/p-v-abdul-kabeer-passed-away"
published_at: "2025-11-11T19:09:00+05:30"
category: "Obituary"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/69133cd4acce7_Untitled-2-web.jpg"
keywords: []
---

# കണ്ടോത്ത് വളപ്പിൽ പി.വി.അബ്ദുൽ കബീർ മരണപ്പെട്ടു

> **Lead Summary:** **കണ്ണൂർ :**മയ്യിൽ പഞ്ചായത്തിലെ കാലടിയിൽ കണ്ടോത്ത് വളപ്പിൽ പി.വി. അബ്ദുൽ കബീർ മരണപ്പെട്ടു. കണ്ണാടിപ്പാമ്പ്, മട്ടന്നൂർ റൂട്ടിലെ സംഗീത ബസ് ഡ്രൈവറാണ്.

## Article Content

**കണ്ണൂർ :**മയ്യിൽ പഞ്ചായത്തിലെ കാലടിയിൽ കണ്ടോത്ത് വളപ്പിൽ പി.വി. അബ്ദുൽ കബീർ മരണപ്പെട്ടു. കണ്ണാടിപ്പാമ്പ്, മട്ടന്നൂർ റൂട്ടിലെ സംഗീത ബസ് ഡ്രൈവറാണ്.

മുസ്ലിംലീഗിൻ്റെയും, കെ.എം.സി.സിയുടെയും സജീവ പ്രവർത്തകനാണ്.

ഭാര്യ: ഫൗസിയ.മക്കൾ: റഫ, റഷാദ്, മുഹമ്മദ്.മരുമകൻ ഇർഷാദ് (കയ്യങ്കോട്).സഹോദരങ്ങൾ: മുസ്തഫ, സക്കരിയ്യ മനാഫ്, മറിയം,സുബൈദ, ലൈല.

കാലടി ജുമസ്ജിദിൽ ഖബറടക്കം നടക്കും.

### Related Links & Sources
- [Original Story Source](https://thaliparamba.truevisionnews.com/news/325487/p-v-abdul-kabeer-passed-away)