---
title: "ഡോ:ബിനു നമ്പ്യാർക്ക് യൂറോപ്യൻ ഒഫ്താൽമോളജി സൊസൈറ്റിയുടെ പുരസ്കാരം"
english_title: "Dr. Binu Nambiar receives award from European Ophthalmology Society"
publisher: "thaliparambanews.in"
canonical_url: "https://thaliparamba.truevisionnews.com/news/325486/dr-binu-nambiar-receives-award-from-european-ophthalmology-society"
published_at: "2025-11-11T19:03:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/69133bc68aad6_news-card.jpg"
keywords: []
---

# ഡോ:ബിനു നമ്പ്യാർക്ക് യൂറോപ്യൻ ഒഫ്താൽമോളജി സൊസൈറ്റിയുടെ പുരസ്കാരം

> **Lead Summary:** ബാങ്കോക്ക്:ബാങ്കോക്കിൽ വെച്ചു നടന്ന അന്തർദേശീയ നേത്രരോഗ വിദഗ്‌ധരുടെ സമ്മേളനത്തിൽ ഒരുലക്ഷം നൂതനെ തിമിര ശസ്ത്രക്രിയകൾ വിജയകരമായി പൂർത്തിയാക്കിയ ഡോ:ബിനു നമ്പ്യാർ (ഡോ:ബിനൂസ് സൺറൈസ് ഐ കെയർ ഹോസ്പിറ്റൽ,കണ്ണൂർ)യൂറോപ്യൻ ഒഫ്താൽമോളജി സൊസൈറ്റിയുടെ പുരസ്കാരം പ്രശസ്‌ത നേത്രസർജൻ ഡോ:വിക്ടറിൽ നിന്നും ഏറ്റുവാങ്ങി.ചടങ്ങിൽ ലോകരാജ്യങ്ങളിൽനിന്നുള്ള പ്രശസ്തരായ നേത്രസർജന്മാർ പങ്കെടുത്തു.

## Article Content

ബാങ്കോക്ക്:ബാങ്കോക്കിൽ വെച്ചു നടന്ന അന്തർദേശീയ നേത്രരോഗ വിദഗ്‌ധരുടെ സമ്മേളനത്തിൽ ഒരുലക്ഷം നൂതനെ തിമിര ശസ്ത്രക്രിയകൾ വിജയകരമായി പൂർത്തിയാക്കിയ ഡോ:ബിനു നമ്പ്യാർ (ഡോ:ബിനൂസ് സൺറൈസ് ഐ കെയർ ഹോസ്പിറ്റൽ,കണ്ണൂർ)യൂറോപ്യൻ ഒഫ്താൽമോളജി സൊസൈറ്റിയുടെ പുരസ്കാരം പ്രശസ്‌ത നേത്രസർജൻ ഡോ:വിക്ടറിൽ നിന്നും ഏറ്റുവാങ്ങി.ചടങ്ങിൽ ലോകരാജ്യങ്ങളിൽനിന്നുള്ള പ്രശസ്തരായ നേത്രസർജന്മാർ പങ്കെടുത്തു.

### Related Links & Sources
- [Original Story Source](https://thaliparamba.truevisionnews.com/news/325486/dr-binu-nambiar-receives-award-from-european-ophthalmology-society)