---
title: "ഒടുവളളിയിൽ മദ്ധ്യവയസ്‌കൻ മരിച്ച നിലയിൽ"
english_title: "Middle-aged man found dead in Oduvally"
publisher: "thaliparambanews.in"
canonical_url: "https://thaliparamba.truevisionnews.com/news/325484/middle-aged-man-found-dead-in-oduvally"
published_at: "2025-11-11T17:53:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/69132af8e6c45_Untitled-2-web.jpg"
keywords: []
---

# ഒടുവളളിയിൽ മദ്ധ്യവയസ്‌കൻ മരിച്ച നിലയിൽ

> **Lead Summary:** ആലക്കോട് ഒടുവളളിയിൽ മദ്ധ്യവയസ്‌കൻ മരിച്ച നിലയിൽ.ഒടുവളളി രാജീവ് നഗറിലെ ആർകെ ശശിയെയാണ് വീടിന് പുറക് വശത്ത് മരിച്ച നിലയിൽ കണ്ടെത്തിയത്,2 ദിവസത്തെ പഴക്കമുള്ള മൃതദേഹം നായ കടിച്ച നിലയിൽ.

## Article Content

ആലക്കോട് ഒടുവളളിയിൽ മദ്ധ്യവയസ്‌കൻ മരിച്ച നിലയിൽ.ഒടുവളളി രാജീവ് നഗറിലെ ആർകെ ശശിയെയാണ് വീടിന് പുറക് വശത്ത് മരിച്ച നിലയിൽ കണ്ടെത്തിയത്,2 ദിവസത്തെ പഴക്കമുള്ള മൃതദേഹം നായ കടിച്ച നിലയിൽ.

### Related Links & Sources
- [Original Story Source](https://thaliparamba.truevisionnews.com/news/325484/middle-aged-man-found-dead-in-oduvally)