---
title: "പാടിക്കുന്നിലെ ബിവറേജസ് മദ്യശാലയുടെ ചുമർ തുരന്ന് 21കുപ്പി മദ്യം മോഷ്ടിച്ചു"
english_title: "21 bottles of liquor were stolen"
publisher: "thaliparambanews.in"
canonical_url: "https://thaliparamba.truevisionnews.com/news/325449/21-bottles-of-liquor-were-stolen"
published_at: "2025-11-11T15:12:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6913053394e4f_download.jpg"
keywords: []
---

# പാടിക്കുന്നിലെ ബിവറേജസ് മദ്യശാലയുടെ ചുമർ തുരന്ന് 21കുപ്പി മദ്യം മോഷ്ടിച്ചു

> **Lead Summary:** **മയ്യിൽ:** ബിവറേജ സ് മദ്യശാലയുടെ ചുമർ തുരന്ന് 21കുപ്പി മദ്യം മോഷ്ടിച്ചു കൊണ്ടുപോയി.പാടിക്കുന്നിൽ പ്രവർത്തിക്കുന്ന കേരളബിവറേജസിൻ്റെ കീഴിലുള്ള ഔട്ട്ലെറ്റിലാണ് മോഷണം നടന്നത്.

## Article Content

**മയ്യിൽ:** ബിവറേജ സ് മദ്യശാലയുടെ ചുമർ തുരന്ന് 21കുപ്പി മദ്യം മോഷ്ടിച്ചു കൊണ്ടുപോയി.പാടിക്കുന്നിൽ പ്രവർത്തിക്കുന്ന കേരളബിവറേജസിൻ്റെ കീഴിലുള്ള ഔട്ട്ലെറ്റിലാണ് മോഷണം നടന്നത്.

ചുമർ തുരന്ന മോഷ്ടാവ് 7140 രൂപ വിലവരുന്ന ഹണീബിമദ്യത്തിൻ്റെ 375 മില്ലി യുടെ 21 കുപ്പികളാണ് കഴിഞ്ഞ ദിവസം കവർന്നത്. തുടർന്ന് ഔട്ട്ലെറ്റ് ജീവനക്കാരൻ മയ്യിൽ പൊയൂരിലെ സി. സുനിൽകുമാർ പോലീസിൽ പരാതി നൽകി. കേസെടുത്ത പോലീസ് അന്വേഷണം തുടങ്ങി.

### Related Links & Sources
- [Original Story Source](https://thaliparamba.truevisionnews.com/news/325449/21-bottles-of-liquor-were-stolen)