---
title: "മയ്യിൽ ഗവ. ഹയർ സെക്കൻഡറി സ്കൂൾ 1990-91പൂർവവിദ്യാർഥി സംഗമം സംഘടിപ്പിച്ചു"
english_title: "Mayyil Govt. Higher Secondary School 1990-91 Alumni Reunion Organized"
publisher: "thaliparambanews.in"
canonical_url: "https://thaliparamba.truevisionnews.com/news/325289/mayyil-govt-higher-secondary-school-1990-91-alumni-reunion-organized"
published_at: "2025-11-10T15:37:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6911b99a32908_news-card.jpg"
keywords: []
---

# മയ്യിൽ ഗവ. ഹയർ സെക്കൻഡറി സ്കൂൾ 1990-91പൂർവവിദ്യാർഥി സംഗമം സംഘടിപ്പിച്ചു

> **Lead Summary:** മയ്യിൽ ഗവൺമെൻ്റ് ഹയർ സെക്കൻ്ററി സ്കൂളിൽ 90-91 കാലയളവിൽ പത്താം ക്ലാസ്സിൽ പഠിച്ച ഒരു കൂട്ടം കൂട്ടുകാരുടെ കൂട്ടായ്മ ആയ സ്നേഹതീരം സൗഹൃദ കൂട്ടായ്മയുടെ സംഗമം മയ്യിൽ സാറ്റ്കോസ് ഓഡിറ്റോറിയത്തിൽ ഒത്തുകൂടി.

## Article Content

മയ്യിൽ ഗവൺമെൻ്റ് ഹയർ സെക്കൻ്ററി സ്കൂളിൽ 90-91 കാലയളവിൽ പത്താം ക്ലാസ്സിൽ പഠിച്ച ഒരു കൂട്ടം കൂട്ടുകാരുടെ കൂട്ടായ്മ ആയ സ്നേഹതീരം സൗഹൃദ കൂട്ടായ്മയുടെ സംഗമം മയ്യിൽ സാറ്റ്കോസ് ഓഡിറ്റോറിയത്തിൽ ഒത്തുകൂടി.

കൂട്ടായ്മയുടെ പ്രസിഡന്റ്‌ സദാനന്ദന്റെ ആദ്യക്ഷതയിൽ ഡോ. ജുനൈദ് എസ്. പി ഉദ്ഘാടനം ചെയ്തു. കൂട്ടായ്മയുടെ രക്ഷധികാരി അഷ്‌റഫ്‌ എം വി സ്വാഗതം പറഞ്ഞു, സിദ്ദിഖ് കെ പി, രാജൻ കെ ,സിന്ധു കെ കെ തുടങ്ങിയവർ ആശംസയും ശ്രീനി എൻ കെ നന്ദിയും പറഞ്ഞു.

### Related Links & Sources
- [Original Story Source](https://thaliparamba.truevisionnews.com/news/325289/mayyil-govt-higher-secondary-school-1990-91-alumni-reunion-organized)