---
title: "കേരളത്തിൽ തദ്ദേശ തിരഞ്ഞെടുപ്പ് തിയ്യതി പ്രഖ്യാപിച്ചു,ഡിസംബര്‍ 9, 11 തീയതികളില്‍"
english_title: "Local body election dates announced in Kerala"
publisher: "thaliparambanews.in"
canonical_url: "https://thaliparamba.truevisionnews.com/news/325246/local-body-election-dates-announced-in-kerala"
published_at: "2025-11-10T12:44:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/691190d7c8e9a_Untitled-2-web.jpg"
keywords: []
---

# കേരളത്തിൽ തദ്ദേശ തിരഞ്ഞെടുപ്പ് തിയ്യതി പ്രഖ്യാപിച്ചു,ഡിസംബര്‍ 9, 11 തീയതികളില്‍

> **Lead Summary:** **തിരുവനന്തപുരം: **കേരളത്തിൽ തദ്ദേശ തിരഞ്ഞെടുപ്പ് തിയ്യതി പ്രഖ്യാപിച്ചു. രണ്ട് ഘട്ടങ്ങളിലായാണ് തിരഞ്ഞെടുപ്പ് . തിരുവനന്തപുരം, കൊല്ലം, ആലപ്പുഴ, പത്തനംതിട്ട, കോട്ടയം, ഇടുക്കി എറണാകുളം ജില്ലകളിൽ ഡിസംബർ 9 ചൊവ്വാഴ്ചയും, തൃശ്ശൂർ, പാലക്കാട്, മലപ്പുറം, കോഴിക്കോട് വയനാട്, കണ്ണൂർ, കാസർക്കോട് ജില്ലകളിൽ ഡിസംബർ 11 വ്യാഴ്ച്ചയും തിരഞ്ഞെടുപ്പ് നടക്കും. 1199 തദ്ദേശസ്ഥാപനങ്ങളിലെക്കാണ് തിരഞ്ഞെടുപ്പ് നടക്കുക. രാവിലെ 7 മണി മുതൽ ആറ് മണി വരെ വേട്ട് രേഖപ്പെടുത്താം. രണ്ട് കോടി എൺപത്തിനാല് ലക്ഷത്തി മുപ്പതിനായിരത്തി എഴുന്നൂറ്റി അറുപത്തി ഒന്ന് വോട്ടർമാരാണ് ഉളളത്.

## Article Content

**തിരുവനന്തപുരം: **കേരളത്തിൽ തദ്ദേശ തിരഞ്ഞെടുപ്പ് തിയ്യതി പ്രഖ്യാപിച്ചു. രണ്ട് ഘട്ടങ്ങളിലായാണ് തിരഞ്ഞെടുപ്പ് . തിരുവനന്തപുരം, കൊല്ലം, ആലപ്പുഴ, പത്തനംതിട്ട, കോട്ടയം, ഇടുക്കി എറണാകുളം ജില്ലകളിൽ ഡിസംബർ 9 ചൊവ്വാഴ്ചയും, തൃശ്ശൂർ, പാലക്കാട്, മലപ്പുറം, കോഴിക്കോട് വയനാട്, കണ്ണൂർ, കാസർക്കോട് ജില്ലകളിൽ ഡിസംബർ 11 വ്യാഴ്ച്ചയും തിരഞ്ഞെടുപ്പ് നടക്കും. 1199 തദ്ദേശസ്ഥാപനങ്ങളിലെക്കാണ് തിരഞ്ഞെടുപ്പ് നടക്കുക. രാവിലെ 7 മണി മുതൽ ആറ് മണി വരെ വേട്ട് രേഖപ്പെടുത്താം. രണ്ട് കോടി എൺപത്തിനാല് ലക്ഷത്തി മുപ്പതിനായിരത്തി എഴുന്നൂറ്റി അറുപത്തി ഒന്ന് വോട്ടർമാരാണ് ഉളളത്.

### Related Links & Sources
- [Original Story Source](https://thaliparamba.truevisionnews.com/news/325246/local-body-election-dates-announced-in-kerala)