---
title: "മയിലാട് ആനയോട്ട് കാവിന് സമീപം താമസിക്കുന്ന പറോൽ കല്ല്യാണി നിര്യാതയായി"
english_title: "paarol kalyani passed away"
publisher: "thaliparambanews.in"
canonical_url: "https://thaliparamba.truevisionnews.com/news/325150/paarol-kalyani-passed-away"
published_at: "2025-11-09T19:10:00+05:30"
category: "Obituary"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/691099d2991d8_Untitled-2-web.jpg"
keywords: []
---

# മയിലാട് ആനയോട്ട് കാവിന് സമീപം താമസിക്കുന്ന പറോൽ കല്ല്യാണി നിര്യാതയായി

> **Lead Summary:** മയിലാട് ആനയോട്ട് കാവിന് സമീപം താമസിക്കുന്ന പറോൽ കല്ല്യാണി നിര്യാതയായി.

## Article Content

മയിലാട് ആനയോട്ട് കാവിന് സമീപം താമസിക്കുന്ന പറോൽ കല്ല്യാണി നിര്യാതയായി.

മക്കൾ: വനജ, വത്സല, പരേതയായ ശോഭ.മരുമക്കൾ:- പവിത്രൻ ,ജെയിംസ്.

### Related Links & Sources
- [Original Story Source](https://thaliparamba.truevisionnews.com/news/325150/paarol-kalyani-passed-away)