---
title: "കുളപ്പുറത്തെ കെ. വി.ദാമോദരൻ നിര്യാതനായി"
english_title: "K V Damodaran"
publisher: "thaliparambanews.in"
canonical_url: "https://thaliparamba.truevisionnews.com/news/325149/k-v-damodaran"
published_at: "2025-11-09T19:07:00+05:30"
category: "Obituary"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6910994ce4bd9_Untitled-2-web.jpg"
keywords: []
---

# കുളപ്പുറത്തെ കെ. വി.ദാമോദരൻ നിര്യാതനായി

> **Lead Summary:** കുളപ്പുറത്തെ കെ. വി.ദാമോദരൻ നിര്യാതനായി. അസുഖ ബാധിതനായി കുറച്ച് നാളുകളായി കിടപ്പിലായിരുന്നു. സി.പി. ഐ.എം കുളപ്പുറം സൗത്ത് ബ്രാഞ്ച് അംഗമാണ്.

## Article Content

കുളപ്പുറത്തെ കെ. വി.ദാമോദരൻ നിര്യാതനായി. അസുഖ ബാധിതനായി കുറച്ച് നാളുകളായി കിടപ്പിലായിരുന്നു. സി.പി. ഐ.എം കുളപ്പുറം സൗത്ത് ബ്രാഞ്ച് അംഗമാണ്.

ഭാര്യ - ദേവകി പി.വി. മക്കൾ: ജയേഷ് ( Excise) , അമലേഷ് (CPIM കുളപ്പുറം സൗത്ത് ബ്രാഞ്ച് അംഗം)

സംസ്ക്കാരം കുളപ്പുറം പൊതുശ്മശാനത്തിൽ .

### Related Links & Sources
- [Original Story Source](https://thaliparamba.truevisionnews.com/news/325149/k-v-damodaran)