---
title: "ജില്ലാ കളരിപ്പയറ്റ് ചാമ്പ്യൻഷിപ്പ് നാളെ"
english_title: "District Kalaripayattu Championship tomorrow"
publisher: "thaliparambanews.in"
canonical_url: "https://thaliparamba.truevisionnews.com/news/324978/district-kalaripayattu-championship-tomorrow"
published_at: "2025-11-08T14:14:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/690f03351472a_Untitled-2-web.jpg"
keywords: []
---

# ജില്ലാ കളരിപ്പയറ്റ് ചാമ്പ്യൻഷിപ്പ് നാളെ

> **Lead Summary:** **കണ്ണൂർ: **സ്പോർട്‌സ് കളരിപ്പയറ്റ് അസോസിയേഷൻ ജില്ലാ കളരിപ്പയറ്റ് ചാമ്പ്യൻഷിപ്പ് സംഘടിപ്പിക്കുന്നു.ഞായറാഴ്ച ചാല ഗവ. ഹയർസെക്കൻഡറി സ്കൂളിൽ രാവിലെ എട്ടിന് ആരംഭിക്കുന്ന ചാമ്പ്യൻഷിപ്പ് മന്ത്രി രാമചന്ദ്രൻ കടന്നപ്പള്ളി ഉദ്ഘാടനം ചെയ്യും.

## Article Content

**കണ്ണൂർ: **സ്പോർട്‌സ് കളരിപ്പയറ്റ് അസോസിയേഷൻ ജില്ലാ കളരിപ്പയറ്റ് ചാമ്പ്യൻഷിപ്പ് സംഘടിപ്പിക്കുന്നു.ഞായറാഴ്ച ചാല ഗവ. ഹയർസെക്കൻഡറി സ്കൂളിൽ രാവിലെ എട്ടിന് ആരംഭിക്കുന്ന ചാമ്പ്യൻഷിപ്പ് മന്ത്രി രാമചന്ദ്രൻ കടന്നപ്പള്ളി ഉദ്ഘാടനം ചെയ്യും.

വൈകീട്ട് നടക്കുന്ന സമാപന സമ്മേളനം കെ വി സുമേഷ് എം എൽ എ ഉദ്ഘാടനം ചെയ്യും.

### Related Links & Sources
- [Original Story Source](https://thaliparamba.truevisionnews.com/news/324978/district-kalaripayattu-championship-tomorrow)