---
title: "വയനാട് എം ഡി എം എയുമായി മാട്ടൂൽ സ്വദേശി പിടിയിൽ"
english_title: "Mattul native arrested with MDMA"
publisher: "thaliparambanews.in"
canonical_url: "https://thaliparamba.truevisionnews.com/news/324940/mattul-native-arrested-with-mdma"
published_at: "2025-11-08T12:19:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/690ee83228004_Untitled-2-web.jpg"
keywords: []
---

# വയനാട് എം ഡി എം എയുമായി മാട്ടൂൽ സ്വദേശി പിടിയിൽ

> **Lead Summary:** **പഴയങ്ങാടി:** മാട്ടൂൽ സെൻട്രൽ കപ്പാലം സ്വദേശി ബൈത്തുൽ ഫാത്തിമ വീട്ടിൽ മുഹ്സിൻ മുസ്‌തഫയെയാണ് അറസ്റ്റ് ചെയ്തത്. 82 ഗ്രാമിലധികം എം.ഡി.എം.എയാണ് വയനാട് എക്സൈസ് ഇന്റലിജൻസും സുൽത്താൻ ബത്തേരി എക്സൈസ് സർക്കിളും പൊൻകുഴിയിൽ നടത്തിയ റെയ്‌ഡിൽ പിടിച്ചത്.

## Article Content

**പഴയങ്ങാടി:** മാട്ടൂൽ സെൻട്രൽ കപ്പാലം സ്വദേശി ബൈത്തുൽ ഫാത്തിമ വീട്ടിൽ മുഹ്സിൻ മുസ്‌തഫയെയാണ് അറസ്റ്റ് ചെയ്തത്. 82 ഗ്രാമിലധികം എം.ഡി.എം.എയാണ് വയനാട് എക്സൈസ് ഇന്റലിജൻസും സുൽത്താൻ ബത്തേരി എക്സൈസ് സർക്കിളും പൊൻകുഴിയിൽ നടത്തിയ റെയ്‌ഡിൽ പിടിച്ചത്.

### Related Links & Sources
- [Original Story Source](https://thaliparamba.truevisionnews.com/news/324940/mattul-native-arrested-with-mdma)