---
title: "തെങ്ങ് മുറിക്കുന്നതിനിടെ മുകൾഭാഗം ഒടിഞ്ഞു തലയിൽ വീണ് തൊഴിലാളി മരിച്ചു"
english_title: "Worker dies"
publisher: "thaliparambanews.in"
canonical_url: "https://thaliparamba.truevisionnews.com/news/324903/worker-dies"
published_at: "2025-11-08T09:54:00+05:30"
category: "Obituary"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/690ec67c00c0f_Untitled-2-web.jpg"
keywords: []
---

# തെങ്ങ് മുറിക്കുന്നതിനിടെ മുകൾഭാഗം ഒടിഞ്ഞു തലയിൽ വീണ് തൊഴിലാളി മരിച്ചു

> **Lead Summary:** **ആലക്കോട്: **തെങ്ങ്മുറിക്കവെ മുകള്‍ഭാഗം ഒടിഞ്ഞ് തലയില്‍വീണ് തൊഴിലാളി മരിച്ചു.തേര്‍ത്തല്ലിയിലെ മുളയാനിയില്‍ വീട്ടില്‍ രാജു മുളയാനില്‍ആണ് മരിച്ചത്.

## Article Content

**ആലക്കോട്: **തെങ്ങ്മുറിക്കവെ മുകള്‍ഭാഗം ഒടിഞ്ഞ് തലയില്‍വീണ് തൊഴിലാളി മരിച്ചു.തേര്‍ത്തല്ലിയിലെ മുളയാനിയില്‍ വീട്ടില്‍ രാജു മുളയാനില്‍ആണ് മരിച്ചത്.

ഭാര്യ മുട്ടില്‍ കുടുംബാഗം ലീല.മക്കള്‍: അക്ഷയ്, അതുല്യ.സഹോദരങ്ങള്‍; ശശിധരന്‍, പൊന്നമ്മ, ശ്യാമള, ഉഷ.

ഇന്നലെ(നവംബര്‍-7 വെള്ളി) ഉച്ചക്ക് 2.30 ന് മേരിഗിരി ഹയര്‍സെക്കണ്ടറി സ്‌ക്കൂളിന് സമീപത്തെ ജോര്‍ജ് പണ്ടാരക്കാലായില്‍ എന്നയാളുടെ വീട്ടുപറമ്പിലെ തെങ്ങ് മുറിക്കുന്നതിനിടെയാണ് സംഭവം.ശവസംസ്‌ക്കാരം ഇന്ന് വൈകുന്നേരം മൂന്നിന് വീട്ടുവളപ്പില്‍ നടക്കും.

### Related Links & Sources
- [Original Story Source](https://thaliparamba.truevisionnews.com/news/324903/worker-dies)