---
title: "മുയ്യം അടുക്കത്തെ തെക്കൻ ഗോപാലൻ നിര്യാതനായി"
english_title: "thekkan gopalan passed away"
publisher: "thaliparambanews.in"
canonical_url: "https://thaliparamba.truevisionnews.com/news/324901/thekkan-gopalan-passed-away"
published_at: "2025-11-08T09:47:00+05:30"
category: "Obituary"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/690ec51ebea5a_Untitled-2-web.jpg"
keywords: []
---

# മുയ്യം അടുക്കത്തെ തെക്കൻ ഗോപാലൻ നിര്യാതനായി

> **Lead Summary:** **തളിപ്പറമ്പ്: **മുയ്യം അടുക്കത്തെ തെക്കൻ ഗോപാലൻ നിര്യാതനായി.സംസ്കാരം ശനി പകൽ 11.30ന് കുറ്റിക്കോൽ ശ്‌മശാനത്തിൽ.

## Article Content

**തളിപ്പറമ്പ്: **മുയ്യം അടുക്കത്തെ തെക്കൻ ഗോപാലൻ നിര്യാതനായി.സംസ്കാരം ശനി പകൽ 11.30ന് കുറ്റിക്കോൽ ശ്‌മശാനത്തിൽ.

ഭാര്യ: വിമല. മക്കൾ: ഷൈലജ (സിപിഐ എം പടന്നപ്പുറം നോർത്ത് ബ്രാഞ്ച് അംഗം), ജയശ്രീ (എകെ ജി ആശുപത്രി കണ്ണൂർ), ഷാജി. മരുമക്കൾ: ബാബു വയക്കര (റിട്ട. ചെറുതാഴം ബാങ്ക്, പികെഎസ് ജില്ലാകമ്മിറ്റി അംഗം), ബാബു (തളിയിൽ), സിന്ധു (കിഴാറ്റൂർ). സഹോദരങ്ങൾ: ചോയി (റിട്ട: മുൻസിഫ്‌ കോടതി), നാരായണി, പരേതരായ കുമാരൻ, കാഞ്ഞൻ, രാമൻ.

### Related Links & Sources
- [Original Story Source](https://thaliparamba.truevisionnews.com/news/324901/thekkan-gopalan-passed-away)