---
title: "കണ്ണൂർ ഗവ.മെഡിക്കൽ കോളെജിലെ നഴ്സിംഗ് ഓഫീസർ സുനി ആനന്ദ് തൈപ്പറമ്പിൽ നിര്യാതയായി"
english_title: "suni aanand thaipparambil"
publisher: "thaliparambanews.in"
canonical_url: "https://thaliparamba.truevisionnews.com/news/324868/suni-aanand-thaipparambil"
published_at: "2025-11-07T21:26:00+05:30"
category: "Obituary"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/690e16d38b29f_Untitled-2-web.jpg"
keywords: []
---

# കണ്ണൂർ ഗവ.മെഡിക്കൽ കോളെജിലെ നഴ്സിംഗ് ഓഫീസർ സുനി ആനന്ദ് തൈപ്പറമ്പിൽ നിര്യാതയായി

> **Lead Summary:** **പരിയാരം : **പരിയാരം കണ്ണൂർ ഗവ. മെഡിക്കൽ കോളെജിലെ നഴ്സിംഗ് ഓഫീസർ സുനി ആനന്ദ്തൈപ്പറമ്പിൽ നിര്യാതയായി.

## Article Content

**പരിയാരം : **പരിയാരം കണ്ണൂർ ഗവ. മെഡിക്കൽ കോളെജിലെ നഴ്സിംഗ് ഓഫീസർ സുനി ആനന്ദ്തൈപ്പറമ്പിൽ നിര്യാതയായി.

സംസ്ക്കാര ചടങ്ങുകൾ 08/11/2025 ശനിയാഴ്ച്ച ഉച്ചകഴിഞ്ഞ് 2.00 മണിക്ക് പരിയാരത്തെ വീട്ടിൽ നിന്നാരംഭിച്ച് വൈകുന്നേരം 4.30 മണിക്ക് മണക്കടവ് സെന്റ് തോമസ് പള്ളി സെമിത്തേരിയിൽ.

ഭർത്താവ്- ആനന്ദ് തൈപ്പറമ്പിൽ, (ആൽഫ വൺ സർജിക്കൽസ്, പരിയാരം).മക്കൾ: ആൻസ്റ്റൻ, ഐയ്ഡൻ. പിതാവ്: ജോസ് പൈകട,മാതാവ്: ഗ്രേസി. സഹോദരങ്ങൾ: തോമസ്, ജോജോ, ബിജി, സോളി, സുമി.

### Related Links & Sources
- [Original Story Source](https://thaliparamba.truevisionnews.com/news/324868/suni-aanand-thaipparambil)