---
title: "പ്രൊഫസർ കെ ഇബ്രാഹിം കുട്ടി ഹാജി നിര്യാതനായി"
english_title: "Professor K. Ibrahim Kutty Haji passes away"
publisher: "thaliparambanews.in"
canonical_url: "https://thaliparamba.truevisionnews.com/news/324818/professor-k-ibrahim-kutty-haji-passes-away"
published_at: "2025-11-07T15:22:00+05:30"
category: "Obituary"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/690dc1995b297_Untitled-2-web.jpg"
keywords: []
---

# പ്രൊഫസർ കെ ഇബ്രാഹിം കുട്ടി ഹാജി നിര്യാതനായി

> **Lead Summary:** **പാപ്പിനിശ്ശേരി: **കീച്ചേരി മഹല്ല് പ്രിസിഡണ്ടും കേരള മുസ്ലിം ജമാഅത്ത് പാപ്പിനിശ്ശേരി സർക്കിൾ മുൻ സാരഥിയുമായ പ്രൊഫസർ കെ ഇബ്രാഹിം കുട്ടി ഹാജി നിര്യാതനായി.

## Article Content

**പാപ്പിനിശ്ശേരി: **കീച്ചേരി മഹല്ല് പ്രിസിഡണ്ടും കേരള മുസ്ലിം ജമാഅത്ത് പാപ്പിനിശ്ശേരി സർക്കിൾ മുൻ സാരഥിയുമായ പ്രൊഫസർ കെ ഇബ്രാഹിം കുട്ടി ഹാജി നിര്യാതനായി.

ഭാര്യ: കെ എസ് ബീഫാത്തിമ.മകൾ: കെ എസ് സൗജത്ത്, മരുമകൻ: ഇസ്ഹാഖ് എം.

### Related Links & Sources
- [Original Story Source](https://thaliparamba.truevisionnews.com/news/324818/professor-k-ibrahim-kutty-haji-passes-away)