---
title: "യുവാവ് വീടിനു മുകളിൽ നിന്നു വീണു മരിച്ചു"
english_title: "The young man fell from the roof of the house and died"
publisher: "thaliparambanews.in"
canonical_url: "https://thaliparamba.truevisionnews.com/news/32478/the-young-man-fell-from-the-roof-of-the-house-and-died"
published_at: "2022-03-18T12:17:00+05:30"
category: "Obituary"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/62342b3bd1929_Untitled-2 web.jpg"
keywords: []
---

# യുവാവ് വീടിനു മുകളിൽ നിന്നു വീണു മരിച്ചു

> **Lead Summary:** **ചെറുപുഴ : **വീടിനു മുകളിൽ നിന്നു വീണു പാമ്പൻകല്ലിലെ മനക്കാരൻ ഷാജി മരിച്ചു .

## Article Content

**ചെറുപുഴ : **വീടിനു മുകളിൽ നിന്നു വീണു പാമ്പൻകല്ലിലെ മനക്കാരൻ ഷാജി മരിച്ചു .

ഇന്നലെ വൈകിട്ട് മൂന്നോടെയായിരുന്നു അപകടം . എച്ചിലാം പാറയിൽ നിർമാണം നടന്നു വരുന്ന വീടിനു മുകളിൽ നിന്നാണ് വീണത് . അബാസിന്റെയും മനക്കാരൻ ഉഷയുടെയും മകനാണ് . സഹോദരൻ : ഷാജോ .

### Related Links & Sources
- [Original Story Source](https://thaliparamba.truevisionnews.com/news/32478/the-young-man-fell-from-the-roof-of-the-house-and-died)