---
title: "ഹരിതാങ്കണം തളിപ്പറമ്പ് നോർത്ത് ഉപജില്ലാതല ഉദ്ഘാടനം നടത്തി"
english_title: "thalipparamba north"
publisher: "thaliparambanews.in"
canonical_url: "https://thaliparamba.truevisionnews.com/news/324688/thalipparamba-north"
published_at: "2025-11-06T20:16:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/690cb4e496287_news-card.jpg"
keywords: []
---

# ഹരിതാങ്കണം തളിപ്പറമ്പ് നോർത്ത് ഉപജില്ലാതല ഉദ്ഘാടനം നടത്തി

> **Lead Summary:** **നടുവിൽ: **ജൂനിയർ റെഡ്ക്രോസിൻ്റെ പച്ചക്കറി തോട്ട നിർമ്മാണ പരിപാടിയായ ഹരിതാങ്കണത്തിൻ്റെ തളിപ്പറമ്പ് നോർത്ത് ഉപജില്ലാ തല ഉദ്ഘാടനം നടുവിൽ ഗവൺമെൻ്റ് ടെക്നിക്കൽ ഹൈസ്കൂളിൽ ഫോർമെൻ , ആർ. സദാനന്ദൻ്റെ അദ്ധ്യക്ഷതയിൽ ജെ.ആർ.സി. ജില്ലാ കോർഡിനേറ്റർ മുഹമ്മദ് കീത്തേടത്ത് ഉദ്ഘാടനം ചെയ്തു.

## Article Content

**നടുവിൽ: **ജൂനിയർ റെഡ്ക്രോസിൻ്റെ പച്ചക്കറി തോട്ട നിർമ്മാണ പരിപാടിയായ ഹരിതാങ്കണത്തിൻ്റെ തളിപ്പറമ്പ് നോർത്ത് ഉപജില്ലാ തല ഉദ്ഘാടനം നടുവിൽ ഗവൺമെൻ്റ് ടെക്നിക്കൽ ഹൈസ്കൂളിൽ ഫോർമെൻ , ആർ. സദാനന്ദൻ്റെ അദ്ധ്യക്ഷതയിൽ ജെ.ആർ.സി. ജില്ലാ കോർഡിനേറ്റർ മുഹമ്മദ് കീത്തേടത്ത് ഉദ്ഘാടനം ചെയ്തു.

പി.ടി.എ. പ്രസിഡൻ്റ് ടി.ആർ രഞ്ജിത്ത്, എൻജിനിയർ ഇൻസ്ട്രക്ടർ എസ്. ശ്രീകുമാർ, ജെ. ആർ.സി. ഉപജില്ല പ്രസിഡൻ്റ് മായ കെ ജോർജ്ജ്, സ്റ്റാഫ് സെക്രട്ടറി പി. രൂപ, ജെ.ആർ .സി. കൗൺസിലർ വി. ദിനേഷ് പ്രസംഗിച്ചു.

### Related Links & Sources
- [Original Story Source](https://thaliparamba.truevisionnews.com/news/324688/thalipparamba-north)