---
title: "വളപട്ടണം സ്വദേശി റാസ് അൽ ഖൈമയിൽ നിര്യാതനായി"
english_title: "Rasalkaima"
publisher: "thaliparambanews.in"
canonical_url: "https://thaliparamba.truevisionnews.com/news/324672/rasalkaima"
published_at: "2025-11-06T19:06:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/690ca462869b7_1004664257.jpg"
keywords: []
---

# വളപട്ടണം സ്വദേശി റാസ് അൽ ഖൈമയിൽ നിര്യാതനായി

> **Lead Summary:** വളപട്ടണം: വളപട്ടണം സ്വദേശി ഷബീൽ കെ.കെ റാസ് അൽ ഖൈമയിൽ നിര്യാതനായി.

## Article Content

വളപട്ടണം: വളപട്ടണം സ്വദേശി ഷബീൽ കെ.കെ റാസ് അൽ ഖൈമയിൽ നിര്യാതനായി.

ഉപ്പ: പരേതനായ ഗഫൂർ

ഉമ്മ: സൗജത്ത്

സഹോദരങ്ങൾ: നബീൽ, ഷാനിബ.

കബറടക്കം ഇന്ന് വൈകുന്നേരം (6/11/2025) റാസ് അൽ ഖൈമയിലെ അൽ ഫുലയ്യ ഖബർസ്ഥാനിൽ നടക്കും.

### Related Links & Sources
- [Original Story Source](https://thaliparamba.truevisionnews.com/news/324672/rasalkaima)