---
title: "മുതിർന്ന സി.പി.എം നേതാവ് കെ എം ജോസഫ് അന്തരിച്ചു "
english_title: "k m joseph"
publisher: "thaliparambanews.in"
canonical_url: "https://thaliparamba.truevisionnews.com/news/324573/k-m-joseph"
published_at: "2025-11-06T10:54:00+05:30"
category: "Obituary"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/690c314a00c1c_Untitled-2-web.jpg"
keywords: []
---

# മുതിർന്ന സി.പി.എം നേതാവ് കെ എം ജോസഫ് അന്തരിച്ചു 

> **Lead Summary:** **കണ്ണൂർ : **കണ്ണൂർജില്ലയിലെ മലയോരത്തെ മുതിർന്ന സിപിഎം നേതാവ് കെ.എം. ജോസഫ് അന്തരിച്ചു. വാർധക്യ സഹജങ്ങളായ അസുഖങ്ങളെ തുടർന്ന് കണ്ണൂർ എ.കെ.ജി സഹകരണ ആശുപത്രിയിൽ ചികിത്സയിലായിരുന്നു. ഇന്ന് രാവിലെയാണ് അന്ത്യം.

## Article Content

**കണ്ണൂർ : **കണ്ണൂർജില്ലയിലെ മലയോരത്തെ മുതിർന്ന സിപിഎം നേതാവ് കെ.എം. ജോസഫ് അന്തരിച്ചു. വാർധക്യ സഹജങ്ങളായ അസുഖങ്ങളെ തുടർന്ന് കണ്ണൂർ എ.കെ.ജി സഹകരണ ആശുപത്രിയിൽ ചികിത്സയിലായിരുന്നു. ഇന്ന് രാവിലെയാണ് അന്ത്യം.

മലയോര മേഖലയിൽ നിന്നുള്ള നേതാവായിരുന്നു കെ.എം. ജോസഫ് പാർട്ടി കെട്ടിപ്പെടുക്കുന്നതിനായി ത്യാഗോജ്ജ്വലമായ സമര പോരാട്ടങ്ങൾ നടത്തി. സി പി എം ജില്ലാ സെക്രട്ടേറിയേറ്റംഗവും കർഷസംഘം നേതാവുമായിരുന്നു കെ എം ജോസഫ്.

### Related Links & Sources
- [Original Story Source](https://thaliparamba.truevisionnews.com/news/324573/k-m-joseph)