---
title: "അമ്മ മാർക്കറ്റിംഗ് ഉടമ മേലേത്ത് വീട്ടിൽ ശിവദാസൻ നിര്യാതനായി"
english_title: "shivadasan"
publisher: "thaliparambanews.in"
canonical_url: "https://thaliparamba.truevisionnews.com/news/324411/shivadasan"
published_at: "2025-11-05T11:34:00+05:30"
category: "Obituary"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/690ae8fe12ae3_Untitled-2-web.jpg"
keywords: []
---

# അമ്മ മാർക്കറ്റിംഗ് ഉടമ മേലേത്ത് വീട്ടിൽ ശിവദാസൻ നിര്യാതനായി

> **Lead Summary:** മാങ്ങാട് കൃഷ്ണപിള്ള നഗറില്‍ സോനവുഡ് - തളിവയൽ റോഡിന് സമീപത്തെ അമ്മ മാർക്കറ്റിംഗ് ഉടമ മേലേത്ത് വീട്ടിൽ ശിവദാസൻ നിര്യാതനായി.

## Article Content

മാങ്ങാട് കൃഷ്ണപിള്ള നഗറില്‍ സോനവുഡ് - തളിവയൽ റോഡിന് സമീപത്തെ അമ്മ മാർക്കറ്റിംഗ് ഉടമ മേലേത്ത് വീട്ടിൽ ശിവദാസൻ നിര്യാതനായി.

പരേതരായ മേലേത്ത് വീട്ടിൽ കുഞ്ഞിരാമൻ നമ്പ്യാരുടെയും മഞ്ഞേരി കൈതപ്രത്ത് കാർത്ത്യായനി യുടെയും മകനാണ്.ഭാര്യ: മോളി (ചെമ്പാട് ),മക്കൾ : ശ്രേയസ് (പൂനെ), ചേതസ്സ് (വിദ്യാർത്ഥി)സഹോദരങ്ങൾ : നളിനി, പ്രഭാകരൻ, അംബിക (ചെമ്പാട് ), മണികണ്ഠൻ, പരേതനായ മധുസൂദനൻ

ഭൗതിക ശരീരം ഇന്ന് (05/11/2025) ഉച്ചക്ക് 1 മണിക്ക് തറവാട് വീട്ടിൽ (മണികണ്ഠൻ്റെ) പൊതുദർശനത്തിന് ശേഷം ഉച്ചക്ക് 2 മണിക്ക് ബിക്കിരിയൽ പറമ്പ് പൊതുശിമ്ശാനത്തിൽ സംസ്കാരം

### Related Links & Sources
- [Original Story Source](https://thaliparamba.truevisionnews.com/news/324411/shivadasan)