---
title: "ഒഴക്രോത്തെ കുന്നൂൽ പത്മനാഭൻ നിര്യാതനായി "
english_title: "pathmanabhan"
publisher: "thaliparambanews.in"
canonical_url: "https://thaliparamba.truevisionnews.com/news/324228/pathmanabhan"
published_at: "2025-11-04T10:25:00+05:30"
category: "Obituary"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/69098791755e9_Untitled-2-web.jpg"
keywords: []
---

# ഒഴക്രോത്തെ കുന്നൂൽ പത്മനാഭൻ നിര്യാതനായി 

> **Lead Summary:** ഒഴക്രോത്തെ കുന്നൂൽ പത്മനാഭൻ നിര്യാതനായി.

## Article Content

ഒഴക്രോത്തെ കുന്നൂൽ പത്മനാഭൻ നിര്യാതനായി.

ഭാര്യ : മീനാക്ഷി (ഇരിണാവ്).മക്കൾ : ശ്രീജിത്ത്,ശ്രീജിന.മരുമക്കൾ : നിത്യ (ചക്കരക്കൽ) , സന്തോഷ് (ഇടക്കേപ്പുറം).സഹോദരങ്ങൾ : നാരായണൻ, ഗംഗാധരൻ , ശ്രീനിവാസൻ, സുധാകരൻ ,പരേതരായ ശാരദ , പവിത്രൻ.

സംസ്കാരം ചൊവ്വാഴ്ച രാവിലെ 11 മണിക്ക് ധർമ്മശാല ശാന്തിതീരം ശ്മശാനത്തിൽ

### Related Links & Sources
- [Original Story Source](https://thaliparamba.truevisionnews.com/news/324228/pathmanabhan)